Home Authors Posts by സൂര്യ മടിക്കൈ

സൂര്യ മടിക്കൈ

0 POSTS 0 COMMENTS

അരുത്‌

അരുതു, പൂക്കളിൽ വിരലമർത്തരു- തൊ,രു മരത്തെയു- മരിഞ്ഞു വീഴ്‌ത്തരു- ത,രുവികൾ തരും തെളിനീരൂറ്റുകിൽ മരുവായ്‌ത്തീരു, മീ- ധരണി, നിശ്ചയം. Generated from archived content: poem_april2.html Author: surya_madikkai

തീർച്ചയായും വായിക്കുക