Home Authors Posts by സുരേഷ് തെക്കീട്ടില്‍

സുരേഷ് തെക്കീട്ടില്‍

0 POSTS 0 COMMENTS

എന്നാലും നിങ്ങള്….?

ഇപ്പോള്‍ ഓഫീസില്‍ പൊതുവെ ജോലി ഭാരം കൂടുതലാണ്. എത്ര ശ്രമിച്ചാലും കൃത്യം അഞ്ചുമണി ക്കൊന്നും പുറത്തിറങ്ങാന്‍ കഴിയാറില്ല. പിന്നെ ബസ് കാത്ത് മുഷിഞ്ഞ് തിരക്കില്‍ക്കയറി തൂങ്ങിപ്പിടിച്ചു നിന്ന് രണ്ടു ബസ്സും മാറി എന്റെ അങ്ങാടിയില്‍ എത്തുമ്പോഴേക്കും ആറരമണിയാകും. വണ്ടി ഓടിക്കാനൊന്നും പണ്ട് പഠിച്ചിട്ടില്ല. ഇനി ഈ നാല്പ്പെത്തെട്ടു വയസില്‍ അതൊന്നും ആലോചിക്കാനേ പറ്റുന്നില്ല. നാട്ടിലെത്തിയാല്‍ അപ്പുണ്ണിനായരുടെ പീടികയില്‍ ഒന്നു കയറും. അവിടെ ഒന്നു രണ്ടു മിനിറ്റ്. പിന്നെ അടുത്ത പരിചയക്കാരെ ആരെയെങ്കിലും കണ്ടാല്‍ ഏ...

തീർച്ചയായും വായിക്കുക