Home Authors Posts by സുരേഷ് പി.ഒ, ചുഴലി

സുരേഷ് പി.ഒ, ചുഴലി

0 POSTS 0 COMMENTS
Department of Environment and Geography Macquarie University Sydney NSW 2109 Australia. Address: Phone: +61-(0)-406777325

കുറേ പെണ്ണുങ്ങള്‍

1 അവളുടെ വിവാഹം ആയിരുന്നു. സര്‍ വകലാശാല കലോല്‍സവം ആയിരുന്നതിനാല്‍ തുടര്‍ച്ചയായി രണ്ടു രാത്രിയും രണ്ടു പകലും ഉറങ്ങാത്തതിന്റെ ക്ഷീണവും പാറിപ്പറന്ന താടിയും മുടിയും ഒക്കെ ആയി ഒറ്റ മുണ്ടും ചുളുങ്ങിയ ഷര്‍ട്ടും ഇട്ട ( അവശ കാമുകന്റെ ലുക് പേറി- ലുക്ക് മാത്രം!!!) കേറി വരുന്ന എന്നെ കുരുമുളകു വള്ളി പടര്‍ന്ന മുരിക്കു മരങ്ങള്‍ക്കിടയിലൂടെ കണ്ട് അവളുടെകണ്ണ് നനഞ്ഞുവോ? ഒരു നിശ്വാസം ഏതായാലും ഞാന്‍ ശ്രദ്ധിച്ചു, മണവാട്ടി വേഷത്തില്‍ അവള്‍ ഏറെ മനോഹരി ആയിരുന്നു. മുന്‍പൊരിക്കല്‍ വേഷ്ടി ഉടുത്ത് ബസ് സ്റ്റോപ്പില്‍ അക്ഷമയ...

തീർച്ചയായും വായിക്കുക