സുരേഷ് മൂക്കന്നൂര്‍
കാറ്റ്
എങ്ങുമൊളീച്ചു കടക്കും കാറ്റേനിന്നുടെ ഭാഗ്യം കെങ്കേമംകുന്നിനു മീതെ പറക്കാനുംകടലിനു മീതെ നടക്കാനുംവേലികള് നൂണു കടക്കാനുംപൂമരമൊന്നു കുലുക്കാനും കല്ലിനുമീതെ മുള്ളിനുമീതെതുള്ളിച്ചാടി നടക്കാനുംതോന്നുന്നേരം പോകാനുംതോന്നുന്നേടം പൂകാനുംകാറ്റേ! നീനെപ്പോലെ നടക്കാന്കാത്തു കൊതിച്ചേ ഞാന്‍ നില്പൂ. Generated from archived content: poem1_dec29_12.html Author: suresh_mookanoor
കടല്‍
കടലലറുന്നു കൊടുങ്കാറ്റില്തിരകളുയര്ന്നേ പൊങ്ങുന്നുതീരത്തെത്തും നേരം നമ്മുടെകാലടി തൊട്ടുവണങ്ങുന്നുപേടിച്ചങ്ങിനെ നില്ക്കും നമ്മുടെകാല്ക്കല് പാവം പതറുന്നു. Generated from archived content: poem2_jan18_13.html Author: suresh_mookanoor
അമൃതം
മണമില്ലനിറമില്ലമധുരമില്ലഇതുവെറുംവെള്ളമല്ല-മൃതമല്ലോഅലിവാര്ന്നു തുള്ളിത്തുളുമ്പിനില്ക്കുംചെറുതുള്ളിപ്രാണന്റെ മിന്നലുള്ളില്‍! Generated from archived content: poem1_jan18_13.html Author: suresh_mookanoor
കടല്‍
കടലലറുന്നു കൊടുങ്കാറ്റില്തിരകളുയര്ന്നേ പൊങ്ങുന്നുതീരത്തെത്തും നേരം നമ്മുടെകാലടി തൊട്ടുവണങ്ങുന്നുപേടിച്ചങ്ങിനെ നില്ക്കും നമ്മുടെകാല്ക്കല് പാവം പതറുന്നു. Generated from archived content: class2_18_13.html Author: suresh_mookanoor
അമൃതം
മണമില്ലനിറമില്ലമധുരമില്ലഇതുവെറുംവെള്ളമല്ല-മൃതമല്ലോഅലിവാര്ന്നു തുള്ളിത്തുളുമ്പിനില്ക്കുംചെറുതുള്ളിപ്രാണന്റെ മിന്നലുള്ളില്‍! Generated from archived content: class1_18_13.html Author: suresh_mookanoor