സുരേഷ് മൂക്കന്നൂര്‍
മയിലാട്ടം
മാനം നിറയുന്നു കാര്മേഘംതാഴെ മയിലുകളാടുന്നുചന്തമെഴും കാഴ്ച കാണുമ്പോള്അമ്പമ്പോ ! ഞാന്‍ തുള്ളിച്ചാടുന്നു Generated from archived content: nurse1_feb21_13.html Author: suresh_mookanoor
പുതുവര്‍ഷം
വന്നതറിഞ്ഞോ പുതുവര്ഷംഞങ്ങളറിഞ്ഞേയില്ലല്ലോചന്തയിലാണേ പുതുവര്ഷംചന്തമൊടിപ്പോളയുന്നുകച്ചവടക്കാര് കേമന്മാര്കച്ച മുറുക്കിയിറങ്ങുന്നുപട്ടണമാകെയലങ്കാരംപട്ടിണി പെട്ടോരറിയുന്നോ?എന്തിനു വന്നീ പുതുവര്ഷംഎല്ലാം പഴയതുപോലല്ലോ Generated from archived content: nurse2_feb5_13.html Author: suresh_mookanoor
ആകാശപ്പൂന്തോട്ടം
മാനത്തു നല്ലൊരു പൂന്തോട്ടംആരാണു നട്ടു വളര്ത്തുന്നുതാഴത്തു നിന്നു ഞാന്‍ നോക്കുമ്പോള്മാനത്തു പൂക്കള്‍ ചിരിക്കുന്നുരാവില് വിരിഞ്ഞു തിളങ്ങുന്നുരാവു മറഞ്ഞാല്‍ മറയുന്നുആരും കൊതിക്കുമാപ്പൂ പറിക്കാന്ആര്ക്കുമാവില്ലതുപോയ് പറിക്കാന്അത്രക്കുയരത്തില് നീല വാനില്സ്വപ്നം കണക്കു വിരിഞ്ഞു നില്പ്പുആകാശത്തോളം വളരും ഞാന്‍ ആ പൂക്കളെല്ലാം പറിക്കും ഞാന്‍ Generated from archived content: nurse1_feb5_13.html Author: suresh_mookanoor
കേരളം
കേരളമാണെന്റെ ജന്മദേശംകേളിയെഴുന്നൊരു നല്ല ദേശംകേരവൃക്ഷങ്ങള് നിറഞ്ഞ ദേശംതീരസമതല ഭൂപ്രദേശംആറുകള് തോടും നിറഞ്ഞ ദേശംകാടുകള് തിങ്ങി വളര്‍ന്ന ദേശംകുഞ്ചനും തുഞ്ചനും കാവ്യരംഗംഅഞ്ചിതമാക്കി വളര്ന്നദേശംചെണ്ട തിമിലയിടയ്ക്ക മേളംകൊമ്പു കുഴലു കലര്‍ന്ന മേളംപഞ്ചവാദ്യത്തിന് പെരുമകൊണ്ടേഉത്സവാഘോഷം നിറഞ്ഞ ദേശംകേരലമാണെന്റെ ജന്മ ദേശംകേളിയെഴുന്നൊരു നല്ല ദേശം. Generated from archived content: nurse2_jan31_13.html Author: suresh_mookanoor
കാറ്റ്
എങ്ങുമൊളീച്ചു കടക്കും കാറ്റേനിന്നുടെ ഭാഗ്യം കെങ്കേമംകുന്നിനു മീതെ പറക്കാനുംകടലിനു മീതെ നടക്കാനുംവേലികള് നൂണു കടക്കാനുംപൂമരമൊന്നു കുലുക്കാനും കല്ലിനുമീതെ മുള്ളിനുമീതെതുള്ളിച്ചാടി നടക്കാനുംതോന്നുന്നേരം പോകാനുംതോന്നുന്നേടം പൂകാനുംകാറ്റേ! നീനെപ്പോലെ നടക്കാന്കാത്തു കൊതിച്ചേ ഞാന്‍ നില്പൂ. Generated from archived content: nurse1_jan31_13.html Author: suresh_mookanoor
കേരളം
കേരളമാണെന്റെ ജന്മദേശംകേളിയെഴുന്നൊരു നല്ല ദേശംകേരവൃക്ഷങ്ങള് നിറഞ്ഞ ദേശംതീരസമതല ഭൂപ്രദേശംആറുകള് തോടും നിറഞ്ഞ ദേശംകാടുകള് തിങ്ങി വളര്‍ന്ന ദേശംകുഞ്ചനും തുഞ്ചനും കാവ്യരംഗംഅഞ്ചിതമാക്കി വളര്ന്നദേശംചെണ്ട തിമിലയിടയ്ക്ക മേളംകൊമ്പു കുഴലു കലര്‍ന്ന മേളംപഞ്ചവാദ്യത്തിന് പെരുമകൊണ്ടേഉത്സവാഘോഷം നിറഞ്ഞ ദേശംകേരലമാണെന്റെ ജന്മ ദേശംകേളിയെഴുന്നൊരു നല്ല ദേശം. Generated from archived content: poem2_jan31_13.html Author: suresh_mookanoor
കാറ്റ്
എങ്ങുമൊളീച്ചു കടക്കും കാറ്റേനിന്നുടെ ഭാഗ്യം കെങ്കേമംകുന്നിനു മീതെ പറക്കാനുംകടലിനു മീതെ നടക്കാനുംവേലികള് നൂണു കടക്കാനുംപൂമരമൊന്നു കുലുക്കാനും കല്ലിനുമീതെ മുള്ളിനുമീതെതുള്ളിച്ചാടി നടക്കാനുംതോന്നുന്നേരം പോകാനുംതോന്നുന്നേടം പൂകാനുംകാറ്റേ! നീനെപ്പോലെ നടക്കാന്കാത്തു കൊതിച്ചേ ഞാന്‍ നില്പൂ. Generated from archived content: poem1_jan31_13.html Author: suresh_mookanoor
കടല്‍
കടലലറുന്നു കൊടുങ്കാറ്റില്തിരകളുയര്ന്നേ പൊങ്ങുന്നുതീരത്തെത്തും നേരം നമ്മുടെകാലടി തൊട്ടുവണങ്ങുന്നുപേടിച്ചങ്ങിനെ നില്ക്കും നമ്മുടെകാല്ക്കല് പാവം പതറുന്നു. Generated from archived content: poem1_dec29_12.html Author: suresh_mookanoor
കേരളം
കേരളമാണെന്റെ ജന്മദേശംകേളിയെഴുന്നൊരു നല്ല ദേശംകേരവൃക്ഷങ്ങള് നിറഞ്ഞ ദേശംതീരസമതല ഭൂപ്രദേശംആറുകള് തോടും നിറഞ്ഞ ദേശംകാടുകള് തിങ്ങി വളര്‍ന്ന ദേശംകുഞ്ചനും തുഞ്ചനും കാവ്യരംഗംഅഞ്ചിതമാക്കി വളര്ന്നദേശംചെണ്ട തിമിലയിടയ്ക്ക മേളംകൊമ്പു കുഴലു കലര്‍ന്ന മേളംപഞ്ചവാദ്യത്തിന് പെരുമകൊണ്ടേഉത്സവാഘോഷം നിറഞ്ഞ ദേശംകേരലമാണെന്റെ ജന്മ ദേശംകേളിയെഴുന്നൊരു നല്ല ദേശം. Generated from archived content: poem1_jan30_13.html Author: suresh_mookanoor
കടല്‍
കടലലറുന്നു കൊടുങ്കാറ്റില്തിരകളുയര്ന്നേ പൊങ്ങുന്നുതീരത്തെത്തും നേരം നമ്മുടെകാലടി തൊട്ടുവണങ്ങുന്നുപേടിച്ചങ്ങിനെ നില്ക്കും നമ്മുടെകാല്ക്കല് പാവം പതറുന്നു. Generated from archived content: poem1_jan29_13.html Author: suresh_mookanoor