Home Authors Posts by സുരേഷ്‌. ഡി.എസ്‌.കാപ്പിൽ

സുരേഷ്‌. ഡി.എസ്‌.കാപ്പിൽ

0 POSTS 0 COMMENTS

രണ്ട്‌ കവിതകൾ

നിയോഗം രക്തനക്ഷത്രമുദിക്കുന്നു പിന്നെയുംശപ്‌തമെൻ കരിനീലമേലാപ്പിൽഞാനകന്നു പോം വീഥിയിലൊക്കെയുംഞാന്നു, തീക്കനൽ വർഷിക്കയാണവൾ. ദുഃശ്ശകുനമേ നിൻ ധൂർത്ത രശ്‌മിയെൻദർശനങ്ങളെ ചുട്ടു പൊള്ളിക്കയായ്‌പിൻ തിരിയുവാൻ വേണ്ടിയോ, പ്രജ്ഞയിൽമുൻവിധിയുടെ മുള്ളു പാകുന്നു നീ. തീക്ഷണതേ! നിന്റെ തീത്തിളക്കം; ദീർഘ-വീക്ഷണങ്ങളിലുൾ വലിഞ്ഞാളവേകാഴ്‌ച കോടുന്നിതാ; കോട മഞ്ഞുനീർ-വീഴ്‌ചയോടേറ്റ ദിഗ്‌ഭ്രമപ്പക്ഷിപോൽ ആരു നീയെൻ നിയോഗമാരായുവാൻശാരദാകാശ താരകേ? നിൻ കതിർതൂവൊളികളോടേറ്റു തോൽക്കുന്നൊരുതൂവലാളിപ്പടർന്ന തീത്തുമ്പി ഞാൻ. മുന്നേറ്റം വിധ...

ഭാസ്‌കരി

ഒരു കാലത്തും അവൾ എന്റെ പ്രണയകാമുകി ആയിരുന്നില്ല. ഒരു പക്ഷേ ആയതുകൊണ്ടാവാം ഞാനവളെ ഏറെക്കുറെ സ്‌നേഹിച്ചു പോയതും. മറവിയുടെ മാറാല മാറ്റിത്തുടച്ചാൽ മനസ്സിൽ എപ്പോഴും മിഴിവേറി നില്‌ക്കുന്ന മുഖചിത്രം. എന്റെ സ്വപ്‌നങ്ങൾക്കുമേൽ, സ്വകാര്യ സങ്കടങ്ങൾക്കു മേൽ വിവസ്‌ത്രയായ്‌ മലച്ചുകിടക്കുന്ന സൈത്രണത. ആത്‌മാവിനെ എന്നെന്നും അലോസരപ്പെടുത്തുന്ന അസ്വാസ്‌ഥ്യം അന്തിമമായ ആലക്തികാനുഭൂതി. കയ്‌പവല്ലരി പൂവിന്റെ കാതര കാന്തിയായിരുന്നു അവളുടേത്‌. നേർത്ത്‌ മഞ്ഞളിച്ച ഒരു തരം വശ്യവർണ്ണം നന്നെ ഉയരം കൂടി. അധികം മെലിഞ്ഞിട്ടി...

തീർച്ചയായും വായിക്കുക