Home Authors Posts by സുരേന്ദ്രൻ ചുനക്കര

സുരേന്ദ്രൻ ചുനക്കര

0 POSTS 0 COMMENTS

വോൾട്ടേജ്‌

സോഡിയം ലാമ്പിന്റെ വെളിച്ചത്തിൽ ഇരുട്ടിനു മഞ്ഞപ്പിത്തം. അത്‌ കൊതുകുകളെയും എലികളെയും വേശ്യകളെയും അകറ്റുന്നു. ആസ്തമാ രോഗിയുടെ കിതപ്പുപോലെ വിദ്യുത്‌പ്രാണൻ വലിച്ചെടുക്കാൻ ശ്രമിക്കുന്ന ദീപങ്ങൾ. ഡാമിനുവേണ്ടി കുടിയിറക്കിയ ആദിവാസികളുടെ ഗദ്‌ഗദമാണ്‌ ഓരോ വോൾട്ടേജ്‌ വ്യതിയാനവും. ഇരുട്ടിൽ ഇരുട്ടുകൊണ്ടു വരച്ച ചിത്രം പോലെ ഒരിലവുമരം എല്ലാറ്റിനും സാക്ഷി! Generated from archived content: story8_nov.html Author: surendran_chunakkara

തീർച്ചയായും വായിക്കുക