സുരേഷ് കാനപ്പിള്ളി
ആകാശവാണി
ഈ അടുത്തകാലം വരെ ബഹുഭൂരിപക്ഷം മലയാളികളുടേയും ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ആകാശവാണി. ദൃശ്യമാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിൽ മലയാളികൾ നല്ലൊരു ശതമാനം ആളുകൾ ആകാശവാണിയെ അറിയാതെ മറന്നുകൊണ്ടിരിക്കുന്നു. ന്യൂസ് ഓൺ ഫോൺ, ടെലിവോട്ടിംഗ്, സുഭാഷിതം, നാട്ടുവിശേഷം, റേഡിയോ മാറ്റിനി, ഗ്രാമക്ഷേമ വാർത്തകൾ, വനിതാ പരിപാടി, പ്രഭാതഭേരി, വസന്തോത്സവം, തൽസമയ വാർത്തകൾ തുടങ്ങിയ വൈവിദ്യമാർന്ന പരിപാടികളോടെ അവശേഷിക്കുന്ന പ്രേക്ഷകരെ കൈവിട്ടുപോകാതെ നോക്കാൻ അടവ് പതിനെട്ടും പയറ്റിനോക്കുന്നുണ്ട് ആകാശവാണി. പണ്ട്,...

374
ഒത്തിരി നേരത്തെ എഴുന്നേറ്റ്, ഇത്തിരി നേരത്തെ പുറപ്പെട്ട് ഇത്തിരി കാശ് ലാഭിക്കുമ്പോൾ, അതൊരു പ്രഭാത സവാരിയും സായാഹ്‌ന സവാരിയും മാകുന്നു.!! ജനത്തിന് ‘സവാരികൾ’ ഹരമാകുമ്പോൾ ശരീരത്തിനൊരായാസം! നമുക്കിനി ചെറിയ ഓരോ ദൂരവും നടക്കാം. ഇനിയും ബസ്സ് ചാർജ്ജ് കൂട്ടുമ്പോൾ വലിയ ദൂരവും നടക്കാം !!! Generated from archived content: story1_dec23_08.html Author: sureesh_kanapilly