Home Authors Posts by സുനിൽകുമാർ

സുനിൽകുമാർ

1 POSTS 0 COMMENTS

കവിയും കവിതയും

  വായിച്ചുതുടങ്ങിയകവിതയോട്കവി പറഞ്ഞത്ഇതെൻ്റെ കവിതയല്ലെന്നാണ്ഹാരമിട്ട് ആദരിച്ചമഹാസദസ്സിനു മുന്നിൽകവി കേണപേക്ഷിച്ചത്ഞാനെഴുതിയതിങ്ങനല്ലെന്നാണ്. അക്കാദമിയുടെപുരസ്ക്കാരത്തുകഅരിവാങ്ങി വയറുനിറക്കുമെങ്കിലുംകവി പറഞ്ഞത്ഞാനിതിനർഹനല്ലെന്നാണ്.വിശപ്പറിഞ്ഞവൻ്റെനോവെഴുതിയ കവിതവില്പനക്കാരൻ്റെകൗശലമായി വായിക്കപ്പെട്ടപ്പോൾപ്രതിഷേധമായി കവികവിതയെ നിഷേധിച്ചു.

തീർച്ചയായും വായിക്കുക