Home Authors Posts by സുനിൽ ചിലമ്പിശ്ശേരിൽ

സുനിൽ ചിലമ്പിശ്ശേരിൽ

0 POSTS 0 COMMENTS

ഫാസിസ്‌റ്റ്‌ ഫലിതങ്ങൾ

ഈ രക്‌തത്തിലെനിക്ക്‌ പങ്കില്ലെന്ന്‌ അഭയാർത്ഥിയുടെ കണ്ണീരിൽ കൈകഴുകി മഹാസവിചൻ വിലപിച്ചു. വാഗ്‌മിയുടെ പട്ടുടുത്തിട്ടും അയാൾ നഗ്‌നനായിരുന്നു... ഉടുപുടവയുടെ അപദാനം പാടിയ പരിവാരത്തിൻ വായ്‌ത്താരി കേട്ട്‌ അഭയാർത്ഥി ചിരിച്ചു. ആ ചിരിയുടെ വായ്‌ത്തല രാകിയിരിക്കുമ്പോഴറിയാതെ ഞാനും ചിരിക്കുന്നു. Generated from archived content: story5_july29_06.html Author: sunil_chilambissery

തീർച്ചയായും വായിക്കുക