സുനിൽ.സി.ഇ.
ഭ്രൂണഹത്യാനന്തരം
വേദനയുടെ ഗർഭപാത്രത്തിൽ നിന്ന് നരച്ച മിഴികൾ നനച്ചു നീട്ടുന്നു. മിഴിനീരിൽ നിഷ്‌കളങ്കതയുടെ രുധിരം മണക്കുന്നു. ഗാത്ര സ്‌നാനം ചെമന്ന തുളളികളിൽ. മാത്രയിൽ ഭ്രൂണങ്ങൾ ചാനലുകൾ മാതൃത്വം റിമോൾട്ട് വിരഹം, മിഴിക്കിണർ ഗാത്രം -ഇവ ഘോഷയാത്ര നടത്തുന്നു. ശേഷിച്ച ബീജം സലൂട്ടടിച്ചു മടങ്ങി. ക്ഷയിക്കാത്ത ഗർഭാശയം കാഠിന്യമേറാത്ത സ്‌തനം ഹരിത മാതൃത്വം- അകലെ മറയുന്നു. ബീജം ചുരുണ്ടുറങ്ങി. Generated from archived content: poem4_mar.html Author: sunil_ce
മഴ
ഇപ്പോൾ അവൾ പുറത്ത് നഗ്‌ന വീര്യം വിസർജ്ജിക്കുന്നു വെയിലവൾക്ക് ഉടയാടകളുമായി എത്തിയേക്കാം എനിക്കും. Generated from archived content: poem6_feb15_07.html Author: sunil_ce
“പെൺകുട്ടി ഒരു രാഷ്‌ട്രമാണ് എന്ന കവിതാ സമാഹാരത്തെ...
ബാലചന്ദ്രൻ ചുളളിക്കാടിനുശേഷം ഹോളിഡെയ്‌സിലായിരുന്ന കവിതകൾ തിരിച്ചു വരികയാണ് രൂപേഷ് പോളിന്റെ “പെൺകുട്ടി ഒരു രാഷ്‌ട്രമാണ് എന്ന കവിതാ സമാഹാരത്തിലൂടെ. കവിതയിൽ ഇനി പുതിയ സോഫ്‌റ്റ് വെയറുകൾ ആകാമെന്നും, ഇപ്പോൾ ശിരസ്സുയർത്തി നിൽക്കുന്നവരുടെ കവിതകൾ ഇനി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാം എന്നുളള ഒരു താക്കീതും ഈ പുസ്‌തകം വച്ചുനീട്ടുന്നു. ഇതിൽ ലാമിനേറ്റ് ചെയ്‌ത് സൂക്ഷിക്കേണ്ട ചില ലിപികൾ തിങ്ങിപ്പാർക്കുന്നു. അപ്പൊകാലിപ്‌റ്റിക് എന്നൊരു പദമുണ്ട്. എവിടെയോ ഒളിഞ്ഞിരുന്ന് ഭാവിയെ നോക്കുന്ന അദൃശ്യനേത്രം എന്...
“ഹരിതദർശനങ്ങൾ”
ബൈബിൾ ആത്മാവിന്റെ ലിഖിതരൂപമാണെന്ന് ആവർത്തിച്ചറിയിക്കുന്ന സുരേഷ് മാധവിന്റെ ബൈബിൾ പഠന ഗ്രന്ഥമാണ് ‘ക്രിസ്‌തുവിന്റെ പ്രകാശവിളംബരം’ കെ.പി.അപ്പന്റെ “ബൈബിൾ വെളിച്ചത്തിന്റെ കവചം” എന്ന പുസ്‌തകത്തിനുശേഷം മലയാളത്തിൽ ഉണ്ടായിട്ടുളള ഒരു മികച്ച ബൈബിൾ സാഹിത്യകൃതിയാണിത്. ബൈബിളിലൂടെയുളള സുരേഷിന്റെ യാത്രകളൊക്കെ സമാധാനത്തിന്റെ ലെവൽക്രോസുകളാണ്. സംസ്‌കാരത്തിന്റെ ബൈബിൾ സമീപനങ്ങളെ നവീകരിക്കുന്നതാണിതിലെ വാക്കുകൾ. റേഷൻ കാർഡ്, കീറിയനോട്ട്, ബില്ലുകൾ ഇങ്ങനെ പലതും സൂക്ഷിക്കുന്ന ഒരു സേയ്‌ഫ്‌റ്റി ഷെൽഫായി മാത്രം ബൈബിള...