സുനീർ അലി അരിപ്ര
സ്വപ്‌നഭംഗം
ആയിഷാ, ആവേശമാണിന്ന്... ഞാനും പോകുന്നു, മണലാരണ്യത്തിലേക്ക്. ആയിഷാ, ആവേശമിന്നെവിടെ.... പഴയ ആരോഗ്യമിന്നില്ല. വാരിപ്പെറുക്കാൻ ഞാനൊന്നും കണ്ടില്ല. മണൽതരികളല്ലാതെ. ആയിഷാ, ഞാൻ മടങ്ങുകയാണ്. ഭാണ്ഡങ്ങളില്ലാതെ, പണ്ടാറമടങ്ങുവാൻ. Generated from archived content: poem5_july29_06.html Author: suneer_ali