Home Authors Posts by സുമേഷ്‌ കൃഷ്‌ണൻ

സുമേഷ്‌ കൃഷ്‌ണൻ

0 POSTS 0 COMMENTS

സൗഹൃദം

സൗഹൃദം മനസ്സിന്റെ പൂവനിയിൽ വിടരുന്ന സ്‌നേഹ സുമത്തിൻ സുഗന്ധ പൂരം സൗഹൃദം ഹൃദയത്തി- നാഴത്തിലുയിർകൊണ്ട തോലുടുക്കിന്റെ തെളിഞ്ഞനാദം സൗഹൃദഗ്രാമത്തിൻ കരളിൽ കുരുത്തോരു വാടാമലരിന്റെ മന്ദസ്‌മിതം. Generated from archived content: poem7_oct22_08.html Author: sumeesh_krishnan

തീർച്ചയായും വായിക്കുക