Home Authors Posts by സുലോചനാ രാംമോഹൻ

സുലോചനാ രാംമോഹൻ

0 POSTS 0 COMMENTS

സേതുവിന്റെ ‘അടയാളങ്ങൾ’

വായന ഏറ്റവും തൃപ്‌തികരമാവുന്നത്‌ വായിക്കണമെന്ന്‌ ആഗ്രഹമുളളത്‌ എഴുത്തുകാരൻ വച്ചുനീട്ടുമ്പോഴാണ്‌. ഇന്നതു വായിച്ചാലേ നിങ്ങൾ നന്നാവൂ, ബുദ്ധി വികസിക്കൂ, പുരോഗമനാവാദിയാവൂ എന്നൊക്കെയുളള പല പരോക്ഷസമ്മർദ്ദങ്ങൾ സമൂഹം നിരന്തരം വായനക്കാരിൽ ചെലുത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ ഒരാൾ വായനയ്‌ക്ക്‌ അടിമപ്പെടുന്നത്‌ സ്വന്തമായ വായനാ ഇഷ്‌ടാനിഷ്‌ടങ്ങള ഉണ്ടെങ്കിൽ മാത്രമാണ്‌. ഒരു മാധ്യമത്തിന്റെയും പൂർണ്ണമായ സ്വാധീനത്തിനടിമപ്പെടാതെ, ഏതു പണ്ഡിതമതത്തിന്റെയും കടുംപിടുത്തത്തിൽനിന്നും കുതറിമാറി ഒറ്റയ്‌ക്കുനില്‌ക്കുന്ന ഒരു വായ...

‘പെണ്ണെഴുത്തി’ന്റെ സങ്കീർണ്ണതകൾ

‘പെണ്ണെഴുത്തി’ന്‌ ഒരു ഇരട്ടത്താപ്പുനയമാണുളളതെന്നും സ്‌ത്രീ എഴുത്തുകാർക്കിടയിൽ ഈ ഒരു ‘പേരിടൽ’ വിഭാഗീയത സൃഷ്‌ടിച്ചിരിക്കുന്നുവെന്നും പുരുഷ എഴുത്തുക്കാർ വ്യാകുലപ്പെടുമ്പോൾ തന്നെ, എഴുത്തുകാരികൾ ഈ സമസ്യയെ തകർത്തു മുന്നേറുവാൻ ഒന്നിക്കേണ്ടിയിരിക്കുന്നു. അതിന്റെ എല്ലാ രാഷ്‌ട്രീയ, സാമൂഹ്യ, സ്‌ത്രീപക്ഷപാതങ്ങളെയും ഉൾക്കൊളളുമ്പോഴും, പുരുഷനെ മാറ്റി നിർത്തിക്കൊണ്ടുളള ഒരു സ്‌ത്രീ-സ്‌ത്രീസംവേദനം ‘പെണ്ണെഴുത്തി’നെറ ആത്യന്തികലക്ഷ്യങ്ങളിലൊന്നായി ഞാൻ കാണുന്നു. ഓരോ സ്‌ത്രീയും സംവേദനത്തിനായി കണ്ടെത്തുന്ന എഴുത്തുരൂപങ...

തീർച്ചയായും വായിക്കുക