സുൽഫിക്കർ എം.എസ്.
വിചിത്രമനുഷ്യർ
വെള്ളിയാങ്കല്ലിൽ നിന്നും തുമ്പികളായ് പറന്ന് മയ്യഴിയിൽ ഒരാത്മാവ് രൂപം കൊള്ളും പോലെ ഈ നാട്ടിൽ സഹൽ ജനിച്ച് വീണത് ഇരുപത് പേരോളമടങ്ങുന്ന ഒരു കൂട്ടത്തോടൊപ്പം അവൻ വളർന്നു. അതിൽ എല്ലാവരും ചെറിയ രാജാക്കന്മാർ തന്നെയായിരുന്നു. കൂട്ടത്തിലേക്ക് കടന്ന് വന്ന പലരും ആദ്യം സഹലിനേയും അവൻ അവരേയും അധികം പരിഗണിച്ചിരുന്നില്ല. കാലം മെല്ലെ ചലിക്കുന്നുണ്ടായിരുന്നു. ...