Home Authors Posts by സുകുമാർ കൂർക്കഞ്ചേരി

സുകുമാർ കൂർക്കഞ്ചേരി

0 POSTS 0 COMMENTS

മനസ്സാക്ഷി

പെണ്‍കുട്ടിയെ പീഢിപ്പിച്ചിട്ടില്ലെന്നു തെളിവു നിരത്തി സാക്ഷികളെ ഹാജരാക്കി അയാള്‍ ജയിച്ചു. തിരിച്ചെത്തിയപ്പോള്‍ ഒരാളല്‍ . സത്യമറിയുന്നൊരാള്‍ സദാ ഒപ്പമുണ്ടല്ലോ ആ സാക്ഷിയെ വിസ്തരിച്ചാലോ അതുകൊണ്ടയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. Generated from archived content: story2_jan27_14.html Author: sukumaran_koorkkancherry

കൊലമുറി

വൃദ്ധരായ അച്ഛനമ്മമാരോടു സ്‌നേഹമുളള മക്കൾ പുതിയ വീടു പണിയിക്കുമ്പോൾ, ഒരാശുപത്രിയിലും കിടക്കാതെ അവർക്കു സുഖമായി മരിക്കാൻ വേണ്ടി വീടിനുളളിൽത്തന്നെ മനോഹരമായ കൊലമുറികളും ഉണ്ടാക്കുന്നു-മിനുസമുളള തറയോടു വിരിച്ച തിളങ്ങുന്ന കുളിമുറികൾ! Generated from archived content: story2_feb.html Author: sukumaran_koorkkancherry

തീർച്ചയായും വായിക്കുക