Home Authors Posts by കാർട്ടൂണിസ്‌റ്റ്‌ സുകുമാർ

കാർട്ടൂണിസ്‌റ്റ്‌ സുകുമാർ

0 POSTS 0 COMMENTS

അറിയുക, പങ്കിടുക, അനുഭവിക്കുക.

വളരെ രസകരമായ ബാല്യമായിരുന്നു എന്റേത്‌. ചെറുപ്രായത്തിൽ തന്നെ വരക്കുന്നതിലും നേരം പോക്കു പറയുന്നതിലും വലിയ താല്‌പര്യമായിരുന്നു. രാജപ്പൻ, ചെല്ലപ്പൻ, വേലു, മാധവൻ കുട്ടി തുടങ്ങി സുഹൃത്തുക്കളുടെ നീണ്ട നിര തന്നെ എനിക്കുണ്ടായിരുന്നു. ആറ്റിങ്ങൽ വീരളം ശ്രീ കൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു അമ്മയുടെ അച്ഛൻ. ക്ഷേത്രച്ചുമരുകളിലും തിരുമുറ്റത്തുമാണ്‌ ആദ്യമായി കാക്കറം പൂക്കറം കരിക്കട്ട കൊണ്ട്‌ ചിത്രംവരയുടെ ഹരിശ്രീ കുറിച്ചത്‌. വിരലുകളാൽ പൂഴിയിൽ രസിപ്പിക്കുന്ന ചിത്രങ്ങൾ വരക്കാൻ അന്നേ വലിയ ഇഷ്‌ടമായ...

തീർച്ചയായും വായിക്കുക