സുകുമാർ അരിക്കുഴ
എന്തുചെയ്യും
ഇഷ്‌ടക്കാരൻ വന്നുവിളിച്ചു ഇഷ്‌ടക്കാരിയിറങ്ങിപ്പോന്നു എങ്ങനെയാണിനി ജീവിതമെന്നും എവിടെപ്പോയിപ്പാർത്തിടുമെന്നും രണ്ടാളും ചിന്തിച്ചില്ലൊട്ടും കഷ്‌ടം-ജീവിതപങ്കാളികളിനി എന്തു ചെയ്യും കഷ്‌ടംതന്നെ. Generated from archived content: poem10_dec17_05.html Author: sukumar_areekuzha
മനംപുരട്ടൽ
ജാതിചിന്തയുടെ ഉപ്പിലിട്ട മനുഷ്യർ മറുജാതിയിൽ നിന്നിണകളെ തിരയുന്നതിൽ വിരക്തി കാട്ടുന്നു ഒരുത്തൻ ‘വഴിപിഴച്ച്’ ഒരുത്തിയെ വേട്ടാൽ ഉപ്പിലിട്ടവർ ഒരുമിച്ച് അവരെയെതിർക്കുന്നു വിരട്ടുന്നു വെറുക്കുന്നു ഒറ്റപ്പെടുത്തുന്നു ഇതൊരു സ്ഥിരം മനംപുരട്ടലാണ്. Generated from archived content: poem14_sep.html Author: sukumar_areekuzha