Home Authors Posts by സുകുമാർ

സുകുമാർ

0 POSTS 0 COMMENTS

അദ്ദ്യാപഹയൻ

ഇന്ത്യാമഹാരാജ്യത്തിൽ വിദ്യാഭ്യാസനിലവാരത്തിൽ ഒന്നാംസ്ഥാനത്തുനില്‌ക്കുന്ന കേരളമഹാസംസ്ഥാനത്തിലെ ഒരു മാതൃകാവിദ്യാലയം നേരിൽക്കണ്ട്‌ അനുഭവിക്കാൻ എത്തിയതായിരുന്നു ഐക്യരാഷ്‌ട്രസമിതി ചുമതലപ്പെടുത്തിയ വിദ്യാഭ്യാസ ധുരന്ധരസംഘം. മന്ത്രി ഡീപ്പീഐയേയും, ഡീപ്പീഐ ഡീയീഓയേയും, ഡീയീഓ ഓയീഓയേയും വിവരമറിയിച്ച്‌ ബാക്കി ചടങ്ങുകൾ വഴിയാംവണ്ണം നിർവഹിക്കാൻ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ഏറ്റവുമുയർന്ന നിലവാരമുളള വിദ്യാലയത്തിലേക്ക്‌ സ്ഥലം ഏയീഓ സംഘത്തെ സ്വീകരിച്ചാനയിച്ചു. മാതൃകാവിദ്യാലയത്തിലെ മാതൃകാക്ലാസ്സിൽ മാതൃകാദ്ധ്യാപകൻ വിദ്യാ...

അനുഭവയോഗം

വസ്‌തുവകകൾ വാങ്ങിവാങ്ങിക്കൂട്ടുന്നതിൽ വിരുതനായിരുന്നു വക്കീലദ്ദേഹം. ഏതുവസ്‌തു എവിടെക്കണ്ടാലും അദ്ദേഹത്തിന്‌ താല്‌പര്യം തോന്നിയാൽ അദ്ദേഹമത്‌ എപ്പോൾ മേടിച്ചെന്ന്‌ ചോദിച്ചാൽ മതി. വസ്‌തു ഉടയോനിട്ട്‌ ഒരു ഊരാപ്പാര പണിഞ്ഞ്‌ അതദ്ദേഹം കൈയ്യടക്കിയിരിക്കും, തീർച്ച. കേസിലും വഴക്കിലുംപെട്ട്‌ അനാഥമായിക്കിടക്കുന്ന വസ്‌തുക്കൾ. വാദിക്കോ പ്രതിക്കോ വേണ്ടി അദ്ദേഹം നയചാതുര്യത്തോടെ വാദിക്കും, ജയിക്കും. ഫീസായി വലിയൊരു തുക പറയും. വാദിയും പ്രതിയും അതുകേട്ട്‌ അന്ധാളിക്കും. ഉടക്കിയാൽ മറ്റൊരുകേസ്‌ ഉടനെ രൂപമെടുക്കും. ...

വസ്‌ത്രാക്ഷേപം

കൃഷ്‌ണൻ ഗോപസ്‌ത്രീകളുടെ വസ്‌ത്രമപഹരിച്ചത്‌, കൃഷ്‌ണയ്‌ക്ക്‌ പിന്നെ കൊടുക്കാനായിരുന്നു. Generated from archived content: story6_july.html Author: sukumar

3 2 5 3

ഇന്നാണത്‌ ശ്രദ്ധയിൽപ്പെട്ടത്‌. മൂന്നും രണ്ടും അഞ്ചും മൂന്നും 13! ഞാൻ ഭൂജാതനായതുമുതൽ ഇവൻ കൂടെയുണ്ട്‌ 13. പേരിൽ, വീട്ടിൽ, നാട്ടിൽ, ഫോണിൽ, പിൻകോഡിൽ, ജനനത്തിൽ....എല്ലാറ്റിലും. ഇപ്പോഴിതാ ‘ഇന്നി’ന്റെ ക്രമനമ്പരിലും. ഒന്ന്‌ ദീർഘദർശനം ചെയ്‌താലോ യാത്ര ഒരു 13 നാകാം. Generated from archived content: story1_june.html Author: sukumar

കടപ്പാട്‌

ഈ വാഹനത്തിന്റെ ഐശ്വര്യം ഫാദറിൻലോ. Generated from archived content: poem1_nov.html Author: sukumar

സംതൃപ്‌ത ജീവിതം

മരിച്ചു കിടന്നപ്പോഴും മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. സംതൃപ്‌ത ജീവിതം. ധന്യധന്യം. -ഒരു പാടുപേലെ പറ്റിച്ചതാണ്‌. Generated from archived content: oct_story5.html Author: sukumar

തീർച്ചയായും വായിക്കുക