സുകു തോക്കാമ്പാറ
സാഡിസം
പ്രണയം സാഡിസമാണ്! ഇണയുടെ ഹൃദയം ചുംബിച്ച് മുറിപ്പെടുത്തി കണ്ണീരുപ്പിട്ട് നീറ്റുന്നു! Generated from archived content: poem8_agu31_07.html Author: suku_thokkambara
ബലൂൺ
വർത്തമാനത്തിന്റെ വർണസ്വപ്നം മിഥ്യായാലൂതിനിറച്ച് പ്രതീക്ഷകളുടെ നൂലാൽ കെട്ടിയ നാളെ, പുരനിറഞ്ഞുനിൽക്കുന്ന പെണ്ണ്, പുറത്തുപറയാനാകാത്ത സത്യം, തൊട്ടുനോക്കുംതോറും ഭയപ്പെടുത്തുന്ന നിന്റെ അടിവയർ! Generated from archived content: poem4_dec9_06.html Author: suku_thokkambara