സുജിത് സോമസുന്ദരം
ഒരിക്കല്‍ ഒരു കല്യാണ ദിവസം
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍,അധികമാരും ഇറങ്ങാന്‍ ഇല്ലാത്ത ചെറിയ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അവസാന ട്രെയിന്‍. ട്രെയിനില്‍ നിന്നും ഒരാള്‍ ഇറങ്ങി ചുറ്റും നോക്കി. നേരം വെളുക്കാന്‍ ഇനിയും മൂന്ന് മണിക്കൂര്‍ ഉണ്ട്. അവിടെ ആകെയുള്ള ഒരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ഒരു വൃദ്ധന്‍ . അയാള്‍ അവിടെ ഇരുന്നു : 'ഇവിടെ വഴി തെറ്റി വന്നതാണോ.' അല്ല... : 'മോന്‍ എവിടുന്ന വരന്നെ.' '' കുറച്ചു അകലെന്നാണ്'' 'എവിടെയാ പോകേണ്ടേ.'? ''ഇന്ന് ഇവിടെ ഒരു കല്യാണം ഇല്ലേ. അതിനു വന്നതാണ്...'' 'ഏത്, നമ്മുടെ ശേഖരന്റെ മോളുട...
ഒരിക്കല്‍ ഒരു കല്യാണ ദിവസം
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍,അധികമാരും ഇറങ്ങാന്‍ ഇല്ലാത്ത ചെറിയഒരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അവസാന ട്രെയിന്‍. ട്രെയിനില്‍ നിന്നുംഒരാള്‍ ഇറങ്ങി ചുറ്റും നോക്കി. നേരം വെളുക്കാന്‍ ഇനിയും മൂന്ന് മണിക്കൂര്‍ഉണ്ട്. അവിടെ ആകെയുള്ള ഒരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ഒരു വൃദ്ധന്‍ .അയാള്‍ അവിടെ ഇരുന്നു: 'ഇവിടെ വഴി തെറ്റി വന്നതാണോ.'അല്ല...: 'മോന്‍ എവിടുന്ന വരന്നെ.''' കുറച്ചു അകലെന്നാണ്'''എവിടെയാ പോകേണ്ടേ.'?''ഇന്ന് ഇവിടെ ഒരു കല്യാണം ഇല്ലേ. അതിനു വന്നതാണ്...'''ഏത്, നമ്മുടെ ശേഖരന്റെ മോളുടെയോ...'''' ...