സുജിത്ത് മുതുകുളം
ഉമ്മി
ഒന്ന്
മോനൂട്ടാ....എന്നലറി വിളിച്ചു കൊണ്ടാണ് സന്ധ്യ ഞെട്ടി ഉണര്‍ന്നത്. സ്വപ്നമായിരുന്നു അത് വെറും സ്വപ്നം. പക്ഷെ ഭയന്നുപോയി.. വല്ലാണ്ട് വിയര്‍ത്തിരിക്കുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കി. സുഖമായി ഉറങ്ങുന്നു. ഒന്നുമറിയാത്ത ഉറക്കം. ഇന്നലെ വാങ്ങിയ പാവക്കുട്ടി വിടാതെ മുറുക്കെപ്പിടിച്ചു കൊണ്ട് .... ആശ്വാസത്തോടെ അവള്‍ അവന്റെ അരികിലേക്ക് നീങ്ങിക്കിടന്നു. ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഭയം അവളെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. കുവൈറ്റ് നഗരം തിരക്കിലൂടെ നീങ്ങുമ്പോള്‍ ഈ വലിയ മുറിയില്‍ ത...
നട്ടപ്രാന്ത്
അകലം കുറഞ്ഞ പോലെമരണത്തിനും ജീവിതത്തിനും ഇടയില്‍ അകലം ഉണ്ടോ ???( ഉത്തരമില്ലാത്ത ചോദ്യം )മരിക്കാന്‍ കൊതിക്കുന്നതിലെന്തു സുഖംജീവിക്കാന്‍ പഠിക്കുമ്പോളലേ സുഖം.കളിക്കൂട്ടുകാരിക്ക് പരിഭവം ,കണ്ണടച്ചങ്ങിരുന്നു.പരിഭവം പറയാനുള്ളത് പറഞ്ഞു തീരുമ്പോള്‍ ഭ്രാന്തന്‍ എന്ന് വിളിക്കുന്നു( വെറുംവാക്കിനെതിര്‍ വാക്ക് പരിഹാസം ) എങ്ങിലും ഒറ്റയ്ക്ക് യാത്ര തുടരാന്‍ ഒരു കൊതിബഹളങ്ങള്‍ ഭയക്കുന്ന മനസിന്റെ വെറുമൊരു കൊതി(വിഷാദ രോഗം അല്ലാണ്ടെന്താ ) പറഞ്ഞിട്ട് പോകാന്‍ തോന്നുന്നില്ലഅനുവാദം നല്കിയില്ലെന്കിലോ ?പോകുവാന്‍ ഉറച്ചവന് എന്...