Home Authors Posts by സുജിത്ത്‌ കയ്യൂർ

സുജിത്ത്‌ കയ്യൂർ

0 POSTS 0 COMMENTS

വേറിട്ട വഴിയിലൂടെ സുബൈദ

1969 മുതൽ ഏതാനും വർഷം സജീവമായി എഴുതിയിരുന്ന കഥാകൃത്ത്‌ സുബൈദ എന്ന അബൂബക്കർ ദീർഘമായ മൗനം ഭേദിച്ചത്‌ ഈയിടെയാണ്‌. അലാമി എന്ന നോവലുമായി രംഗപ്രവേശം ചെയ്‌ത അദ്ദേഹം തന്റെ തിരിച്ചുവരവ്‌ ഒരാഘോഷമായി കൊണ്ടാടി. മൂന്നര പതിറ്റാണ്ട്‌ കാലത്തെ സാഹിത്യസപര്യ. ഇതിനിടയിൽ നാല്‌ പുസ്‌തകങ്ങൾ-ജയിൽക്കുറിപ്പുകൾ (അനുഭവക്കുറിപ്പുകൾ), പരിപ്പുമുറിക്കുന്ന കത്തി (കഥാസമാഹാരം), സീത (നോവലെറ്റുകൾ), അലാമി (നോവൽ) എന്നിവ പ്രസിദ്ധീകരിച്ചു. അവാർഡുകളുടെ തിളക്കമോ, ആദരവോ ആഗ്രഹിക്കാത്തതുകൊണ്ട്‌ സമൂഹത്തിന്റെ പുറമ്പോക്കുകളിലും അഴുക്കു...

കണ്ണങ്കൈ കുഞ്ഞിരാമൻ

അഭിനയജീവിതത്തിന്റെ 25-​‍ാം വർഷത്തിലെത്തിയ കണ്ണങ്കൈ കുഞ്ഞിരാമന്‌ ഒരാഗ്രഹം കൂടിയേയുളളൂ. ജീവിതാന്ത്യം വരെ നാടകത്തിൽ ഉണ്ടാവണം. കുടുംബം, തൊഴിൽ തുടങ്ങിയ കെട്ടുപാടുകളിൽ അകപ്പെടാതെ വഴിതെറ്റിയാണ്‌ നീങ്ങിയത്‌. അതുകൊണ്ടുതന്നെ സമ്പാദ്യം അനുഭവങ്ങൾ മാത്രവും. കണ്ണങ്കൈ കുഞ്ഞിരാമൻ എന്ന പേര്‌ കേരളത്തിലെ നാടകപ്രേമികൾക്ക്‌ മറക്കാനാവില്ല. വേഷം നാടകത്തിലെ അച്ചുതൻ, ഉടുത്തുകെട്ടിയ കേശു ആശാൻ, അബ്‌ദുളളയിലെ അബ്‌ദുളള, തമ്പാച്ചിക്കണ്ണെളേപ്പനിലെ കണ്ണെളേപ്പൻ-ഓർമ്മയിൽ സുഗന്ധമാവുന്ന ഒരുപിടി കഥാപാത്രങ്ങൾക്ക്‌ ജീവനേകിയ കലാകാര...

തീർച്ചയായും വായിക്കുക