സുജിത് ബി കൃഷ്ണ
സൗരയൂഥം
ഷാര്‍ജാ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറിനു മുന്നില്‍ ജനം സിനിമാടിക്കെറ്റെടുക്കാനുള്ള ക്യൂ പോലെ അക്ഷമരായി കാത്തുനില്‍ക്കുകയാണ്. തന്റെ മുന്നിലാണെങ്കില്‍ ഇനിയും ഇരുപത്തിയഞ്ചുപേരോളമുണ്ട്. തൊട്ടടുത്തുള്ള ക്യൂവിലേയ്ക്ക് നോക്കിയപ്പോള്‍ ഇതിനേക്കാളും തിരക്കുള്ളതുപോലെ തോന്നി. മണി രാത്രി പതിനൊന്നിനോടടൂക്കുന്നു. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും പിടിക്കും. അത് കഴിഞ്ഞ് മുക്കാല്‍ മണിക്കൂര്‍ വേണം മുറിയിലെത്താന്‍. നാളെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യേണ്ടതു കൊണ്ടാണ് മനസ്സിനകത്തെ ഈ പരവേശ...
തുടര്‍ പരമ്പര
കാമദേവന്‍ മാടമ്പിത്തമ്പുരാന്റെ വിദ്വല്‍ സദസ്സില്‍ നിന്ന് കൊണ്ട് താമര പറഞ്ഞു. ‘’ ഞാന്‍ തേവിടിശ്ശിയല്ല , കോരന്റെ കുടിയിലെ പുലയപ്പെണ്ണാണ് തമ്പ്രാ..’‘ കശക്കിയ നാരങ്ങാനീര്‍ പോലെ അവള്‍ വിങ്ങിപ്പൊട്ടി. ‘’ നമുക്ക് രണ്ടും ഒന്നുതന്നെയാടീ അറവാണിച്ചീ’‘ മാടമ്പി മുറുക്കിത്തുപ്പിക്കൊണ്ട് പറഞ്ഞു. ‘’ അതേന്ന് '' യജമാനന്റെ പുറകില്‍ ശകുനിമാര്‍ അസ്ക്യമായ ശീല്‍ക്കാരത്തോടെ രംഗം നീട്ടിക്കൊഴുപ്പിച്ചു. ഒപ്പം കൂട്ടച്ചിരിയും. അവതാളത്തിലെ കയ്യടികള്‍ കൊണ്ടുള്ള മലപ്പടക്കവും. ഇതിനിടയില്‍ , ചതഞ്ഞരയുന്നതിന് മുന്‍പിലെ ഞരക്കം പോല...