സുജ ചെറുകോട്
കടൽ
ഞാൻ ഒരു ‘കടൽ’ ആണ് വരച്ചത് നിങ്ങൾ കണ്ട് കണ്ട് അത് വറ്റി........ പുഴയായി.......... കുളമായി......... തോടായി........ ചാലായി......... വരയായി.......... Generated from archived content: poem3_jan01_07.html Author: suja_cherukode