സുഹ്റ കോടശ്ശേരി
എങ്ങുപോയ് നീ….
ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടുംഎന്തിനാഞാന്‍ നിന്നെ സ്നേഹിച്ചത്?സൗഹൃദത്തിന്‍പഞ്ചസാര ലായനിനീ നല്‍കിഞാനറിയാതെ എന്നിലൊരുറോസാപ്പൂവായ്നീ വിടര്‍ന്നു.പിന്നീടെപ്പൊഴോ നമ്മളില്‍മുല്ലപ്പൂവുകള്‍ വിടര്‍ന്നു.ഒന്നും മിണ്ടാതെഎന്നെ തനിച്ചാക്കിഎങ്ങുപോയ് നീഎന്റെ പ്രാണസഖി. Generated from archived content: poem3_april5_16.html Author: suhra_kodasseri
പുത്തന്‍ കുട
ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂണിലെ ഒരു പെരുമഴയത്ത് ഞാനാദ്യമായി സ്കൂളിലെത്തി. പരിചയമില്ലാത്ത കുറെ കുഞ്ഞുമുഖങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞാടിനേപ്പോലെ ഞാനിരുന്നു. ക്ലാസ്സ് ടീച്ചര്‍ സൈനബ വന്ന് ഹാജറെടുത്തു. ആ വെളുത്ത ടീച്ചര്‍ പിന്‍ ബഞ്ചില്‍ തനിച്ചിരുന്ന എന്നെ മുന്‍ ബഞ്ചിലേക്കിരുത്തി. ആദ്യ ദിവസമായത് കൊണ്ട് സ്കൂള്‍ നേരത്തെ വിട്ടു. പുത്തനുടുപ്പണിഞ്ഞ കുട്ടികള്‍ പുതിയ ബാഗും പുത്തന്‍ പൂള്ളിക്കുടയുമായി തങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നു. പുത്തനുടുപ്പുകള്‍ക്കും പുത്തന്‍ പുള്ളികുടകള്‍ക്കുമിടയിലൂടെ നിറം മങ്ങിയ...
രാവിന്‍ മന്ദഹാസം
മഞ്ഞില്‍ പുതച്ചു നില്‍ക്കും രാവില്‍മേലേ മാനത്ത് പുഞ്ചിരി തൂകി കൗമുദിപ്പൂവ്താഴെ പൊയ്കയില്‍ കാവ്യമെഴുതുംആമ്പല്‍പ്പൂവിന് ഒരു മുത്തം നല്‍കി മന്ദമാരുതന്‍.കാട്ടുതെന്നലിന്‍ ചുംബനമേറ്റ്പ്രണയഗീതം പാടിയൊഴുകുംകാട്ടരുവിയില്‍ തുള്ളിച്ചാടുംപരല്‍മീന്‍ കുഞ്ഞിന് ഒരു മുത്തം നല്‍കിഅമ്പിളിപ്പൂവ്.സ്വപ്‌നങ്ങള്‍ നെയ്യും കരിമഷി കണ്‍കളില്‍മുത്തം നല്‍കി!ഗഗനത്തില്‍ പുഞ്ചിരിതൂകുംഅമ്പിളി തന്‍ അരികിലെത്താന്‍വെള്ളി പാദസരം കിലുക്കി തുള്ളി തുളുമ്പുകയാണ്സാഗര വീചികള്‍മാമ്പഴ മണമുള്ള ഇളം തെന്നല്‍ വീശിയപ്പോള്‍പുല്‍ തലപ്പുകളാടുകയായ്...
അമ്മുവിനോടൊത്ത്
എന്റെ തൂലികയില്‍ നിന്നു വിടര്‍ന്ന ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതിക്കാനാണ് ഞാന്‍ പ്രശസ്ത കവി അശോകന്‍ മാഷുടെ വീട്ടിലെത്തിയത്. ഞാനും മാഷും കവിതകളെ കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മാഷുടെ അഞ്ചു വയസുള്ള സുന്ദരി കുട്ടി എന്റെ മടിയില്‍ കയറിയിരുന്നു. അമ്മുവെന്നാണ് അവളുടെ പേര്. മുജ്ജന്മപരിചയം പോലെ ഞങ്ങള്‍ പെട്ടെന്നടുത്തു. അവള്‍ എന്റെ കൈപിടിച്ച് പുഴക്കരയില്‍ കൊണ്ടുപോയി. പുഴയുടെ കുളിരില്‍ മതിമറന്ന് ഒരുപാട് നേരം ഞങ്ങളവിടെ നിന്നു. 'ചേച്ചിക്കു പാടാനറിയാമോ'- അവളെന്നോട് ചോദിച്ചു. 'എനിക്ക് പാടാനൊന്നു...
അമ്മുവിനോടൊത്ത്
എന്റെ തൂലികയില്‍ നിന്നു വിടര്‍ന്ന ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതിക്കാനാണ് ഞാന്‍ പ്രശസ്ത കവി അശോകന്‍ മാഷുടെ വീട്ടിലെത്തിയത്. ഞാനും മാഷും കവിതകളെ കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മാഷുടെ അഞ്ചു വയസുള്ള സുന്ദരി കുട്ടി എന്റെ മടിയില്‍ കയറിയിരുന്നു. അമ്മുവെന്നാണ് അവളുടെ പേര്. മുജ്ജന്മപരിചയം പോലെ ഞങ്ങള്‍ പെട്ടെന്നടുത്തു. അവള്‍ എന്റെ കൈപിടിച്ച് പുഴക്കരയില്‍ കൊണ്ടുപോയി. പുഴയുടെ കുളിരില്‍ മതിമറന്ന് ഒരുപാട് നേരം ഞങ്ങളവിടെ നിന്നു. 'ചേച്ചിക്കു പാടാനറിയാമോ'- അവളെന്നോട് ചോദിച്ചു.'എനിക്ക് പാടാനൊന്നും ...
ഇത്തിരി പ്രകാശമായ് വന്നു നീ
ജീവിതയാത്ര തന്‍ കൂരിരുട്ടില്‍ഇത്തിരി പ്രകാശമായ് വന്നു നീകത്തും നിലവിളക്കിന്‍ തിരി പോലെഒരു പനിനീര്‍ പൂവിതള്‍ പോലെ സുന്ദരമാണോ നിന്‍ മനസ്സ്?മമ മനസ്സിന്‍ നോവുകളുണക്കീ നീതേന്‍ വാക്കുകളാല്‍...എന്റെ മനസ്സിന്‍ വള്ളിക്കുടിലില്‍നീയുറങ്ങുന്നുനിന്‍ മാറില്‍ തല ചായ്ച്ച് ഞാനും!മൂവന്തി മയങ്ങുമ്പോള്‍ മാനം വിതറും സിന്ദൂരംഒരു ചെപ്പിനകത്താക്കിആ ചെപ്പ് തുറന്നാ സിന്ദൂരംമമ രേഖയില്‍നീ തൊടുവിക്കും നാള്‍അമ്പിളിമാമന്‍ നാണിച്ച് പോകുംമുല്ലപ്പൂക്കള്‍ പുഞ്ചിരി തൂകുംമാടപ്രാവിനെ പറത്തിടാംനമുക്ക് പുലരികളില്‍. ...
മായല്ലമേ നീ സിന്ദൂരമേ….!
മായല്ലേ നീ സിന്ദൂരമേ..മറയരുതേ ചന്ദ്രകലയേ..മമ മിഴികളില്‍ നിന്നുംവര്‍ഷിക്കുമീ പേമാരിപെയ്തൊഴിയുമ്പോള്‍എന്‍ കരളില്‍ നീ പച്ചപ്പു നിറയ്ക്കണം പച്ചയാം മുറിവുകളുണക്കണംസ്നേഹത്തിന്‍ മയിലാഞ്ചി കൊമ്പത്ത്നാം ഒരുക്കിയ കൂട്ടില്‍കണ്ണീരും കിനാവുമായ് ഞാന്‍ തനിച്ചാണ്!സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കാന്‍ഇഷ്ടങ്ങള്‍ പങ്കു വയ്ക്കാന്‍എന്നരികില്‍ വരൂ എന്‍ പ്രിയനേ...ദുഷ്ടനാവുകള്‍ ചീറ്റിയ വിഷം നുകര്‍ന്ന്നീ എന്നെ വെറുക്കല്ലേ..നീ തൊടുവിച്ച സിന്ദൂരംമായ്ക്കാന്‍ തുനിയല്ലേ..... Generated from arch...