സുഗതൻ വെങ്കിടങ്ങ്
കളിമൺപാത്രങ്ങൾ നിർമ്മാണവും വിപണനവും
അതിപുരാതനമായ കൈത്തൊഴിൽ മേഖലയായിട്ടറിയപ്പെടുന്നതാണ് മൺപാത്രനിർമ്മാണം. ആദിമമനുഷ്യൻ ‘തീ’യുടെ ഉപയോഗം മനസ്സിലാക്കിയതിനുശേഷം ഉണ്ടായ സംസ്‌കാരിക മുന്നേറ്റത്തിന്റെ സംഭാവനയായി ഇതിനെ കണക്കാക്കാം ധാന്യസംഭണത്തിനും ഭക്ഷണം ചുട്ടെടുക്കുന്നതിനും വേവിച്ചെടുക്കുന്നതിനും യോജിച്ച മൺപാത്രങ്ങൾ, കളിമൺശില്പങ്ങൾ എന്നിവ ബി.സി.5000 ത്തിനോടടുത്ത കാലഘട്ടത്തിൽ (ഉദ്ദേശം 7000 വർഷങ്ങൾക്കുമുൻപ്) സിന്ധുനദീതടസംസ്‌കാരത്തിന്റെ ശേഷിപ്പുകളിൽ കാണപ്പെട്ടിട്ടുണ്ട്. മൺപാത്രനിർമ്മാണരംഗവുമായി പ്രവർത്തിക്കുന്നവർ കുറഞ്ഞുവരുന്നു എന്ന...