സുധീരൻ എം.എസ്
മൃത്യുഞ്ഞ്‌ജയന്റെ മകൾ
ഭ്രാന്താശുപത്രി, മൃഗശാല, വറ്റിപ്പോയ പുഴ, വൈദ്യുതി ശ്‌മശാനം എന്നിവയുടെ അടുത്തായിരുന്നു മൃത്യുഞ്ഞ്‌ജയന്റെ വീട്, മേയർ എത്ര ശ്രമിച്ചിട്ടും മൃത്യുഞ്ഞ്‌ജയന്റെ മുഖം മായുന്നില്ല. ദിവസവും ഒരുപാട് മുഖങ്ങൾ കാണുന്നതാണ്. അതൊക്കെ അപ്പോൾ തന്നെ ഒഴിഞ്ഞു പോകുന്നതുമാണ്. മൃത്യുജ്‌ഞ്ഞയന്റെ വീട്, മേയർ എത്ര ശ്രമിച്ചിട്ടും മൃത്യുഞ്ഞ്‌ജയന്റെ മുഖം അതൊക്കെ അപ്പോൾതന്നെ ഒഴിഞ്ഞു പോകുന്നതുമാണ്. മൃത്യുഞ്ഞ്‌ജയന്റെ മുഖം മേയറുടെ തലയ്‌ക്കുള്ളിൽ കയറിയിട്ട് ആഴ്‌ച ഒന്ന് കഴിഞ്ഞിരിക്കുന്നു. എവിടെപ്പോയാലും എന്ത് ചെയ്‌താല...