Home Authors Posts by സുധാകരൻ തൊടുപുഴ

സുധാകരൻ തൊടുപുഴ

0 POSTS 0 COMMENTS

ജനങ്ങളുടെ രക്തമൂറ്റുന്ന മരുന്നുകമ്പനികൾ

ലോകാരോഗ്യ സംഘടന ഏഷ്യയിൽ നിലവിൽ വന്നിട്ട്‌ 34 വർഷമായിരിക്കുന്നു. ഡോക്‌ടർമാരുടെ മാമാങ്കത്തിനും മരുന്നുകമ്പനികളുടെ തോന്ന്യാസത്തിനും കടിഞ്ഞാണിടാനാണ്‌ ലോകാരോഗ്യസംഘടന രൂപം കൊണ്ടത്‌. മെഡിക്കൽ പഠനം പൂർത്തിയാക്കിക്കഴിഞ്ഞ ഒരു ഡോക്‌ടർ മരുന്നുകളുടെ വിജ്ഞാനത്തിന്‌ ആശ്രയിക്കേണ്ടിവരുന്നത്‌ മരുന്നുകമ്പനികൾ പ്രസിദ്ധീകരിക്കുന്ന ലിസ്‌റ്റുകളെയും കമ്പനികളുടെ റെപ്രസന്റേറ്റിവുമാരെയുമാണ്‌. അമേരിക്കയുടെയും ബ്രിട്ടന്റെയും നാഷണൽ ഫോർമുലയാണ്‌ റഫറൻസായി ഇന്നും ഇന്ത്യൻ ഡോക്‌ടർമാർ ഉപയോഗിക്കുന്നത്‌. ശാസ്‌ത്രീയവും മരുന്നുവിജ...

മൊബൈലും ലാപ്‌ടോപ്പും ചതിക്കുഴിയുടെ നരകലോകത്ത്‌

മൊബൈൽ, ഇന്റർനെറ്റ്‌ സൗഹൃദങ്ങൾ സ്വകാര്യ ഉപാധിയേക്കാളുപരി ചതിക്കുഴിയുടെ മായാപ്രളയത്തിൽ രക്തം ഊറ്റിക്കുടിക്കുന്ന പിശാചുക്കളായി മാറുന്നു. ഇന്റർനെറ്റും മൊബൈൽമെസേജും അനുകമ്പയിലും സഹതാപത്തിലും തുടങ്ങി സൗഹൃദത്തിനു നേരെ യാതൊരു ചാഞ്ചല്യവുമില്ലാതെ കടന്നുകയറുന്നു. ആധുനികയുഗ തലമുറകൾ നോൺസ്‌റ്റോപ്പായി മൊബൈലിലും ഇന്റർനെറ്റിലും നിരന്തരം അട്ടഹസിച്ചും പുലമ്പിയും സൊള്ളിയും റെയിൽവേസ്‌റ്റേഷൻ, ട്രെയിൻ, പ്ലെയിൻ, കപ്പൽ, വാഹനങ്ങൾ, പൊതുനിരത്തുകൾ ഇവിടങ്ങളിലെല്ലാം സ്വയം പരിസരം മറന്ന്‌ ആനന്ദസല്ലാപം നടത്തുന്നത്‌ നമ്മൾ കണ്...

കനകസിംഹാസനം

ദൃശ്യമാധ്യമങ്ങളുടെ രൂപവും പരിണാമവും ഇപ്പോൾ എവിടെ നിൽക്കുന്നു? മലയാള ടെലിവിഷന്‌ 22 വയസ്‌ പൂർത്തിയായിരിക്കുന്നു. യൗവനത്തിലേക്ക്‌ കാലു കുത്തുമ്പോൾ ബാല്യകൗമാരങ്ങൾ തെറ്റുകുറ്റങ്ങളുടേതാകാം. എന്നാൽ ഈ വളർച്ചയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന്‌ വിമർശനശരം ചൊരിഞ്ഞാൽ ഒരു വസ്‌തുത നമുക്ക്‌ തെളിഞ്ഞുകാണാം. പുതിയ വസന്തത്തിന്റെ സൃഷ്‌ടിയിൽ കാര്യമായ പങ്കു വഹിച്ച്‌ മാധ്യമ വിദഗ്‌ദ്ധർ, അഭിനേതാക്കൾ, ജേർണലിസ്‌റ്റുകൾ, പരസ്യവിഭാഗക്കാർ മുതലായവർ പ്രബലമായ രീതിയിൽ ഉയർത്തെഴുന്നേറ്റുവെന്നത്‌ സത്യമാണ്‌. ടി.വിയുടെ എല്ലാ...

തീർച്ചയായും വായിക്കുക