സുധാകരൻ ചന്തവിള
വിശ്വാസം
കണ്ടതൊന്നുമേ പറയാതിരിക്കുവാൻ കേട്ടതൊന്നുമേ ഓർക്കാതിരിക്കുവാൻ കൊണ്ടതൊക്കെയും മിണ്ടാതിരിക്കുവാൻ നമ്മൾ തമ്മിൽ അകലാതിരുന്നിടാം. Generated from archived content: poem13_jan18_07.html Author: sudhakaran_chandavila