സുധ കൃഷ്ണകുമാര്‍
തോഴിമാര്‍
ഓടിക്കളിച്ചും കൊഞ്ചിക്കുഴഞ്ഞുംഓമന പൊന്മകള്‍ ചാരത്തണയവേശോഷിച്ച കൈകളാല്‍ മാറോടണച്ചമ്മതോരാത്ത കണ്ണീരണിഞ്ഞു നിന്നു കുട്ടികള്‍ക്കൊപ്പം നടത്തിയ കേളികള്‍പൊട്ടിച്ചിരിച്ചവള്‍ ചൊല്ലുന്ന നേരംകുട്ടിത്തം മാറാത്ത ചൊല്ലുകള്‍ കേള്‍ക്കവേപൊട്ടിക്കരഞ്ഞുപോയ് പാവം അമ്മ പാടവരമ്പിന്നങ്ങേത്തലയ്ക്കൂന്ന്‍പാട്ടുകള്‍ കേള്‍ക്കുന്നതേറ്റു പാടാന്‍പാടുപെടുന്നോരെന്‍ പൊന്മണിക്കുഞ്ഞിനെപാടാന്‍ പഠിപ്പിച്ച പൈതലെത്തി ഊണിലുറക്കിലുമൊന്നിച്ചിരുന്നോരാപൈതലെന്‍ കുഞ്ഞിന്‍ കുറവറിഞ്ഞ്‌സ്കൂളിലും ക്ലാസിലുമൊക്കെ നടപ്പത്വൈകാതെ വന്നവള്‍ പങ്കുവച്ചു ...