സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ
നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം- 02
ഭരതമുനിയുടെ നാട്യശാസ്ത്രം നൃത്തനൃത്യാദി കലകളുടെ ശാസ്ത്രം മാത്രമല്ല അക്ഷരങ്ങള്‍ മുതല്‍ വ്യാകരണവൃത്താലങ്കാരങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന ഭാഷാശാസ്ത്രം കൂടിയാണ്. ഛന്ദശ്ശാസ്ത്രത്തെ ഒരു വ്യാകരണശാസ്ത്രമായി മാത്രാ ഗണ വൃത്ത നിബന്ധനകളോടെ സമഗ്രമായി അവതരിപ്പിച്ച ആദ്യ ഗ്രന്ഥം ഭരതമുനിയുടെ നാട്യശാസ്ത്രമാണ്. പോള്‍ റെഞോ, പി വി കാണേ, ഹരിപ്രസാദ് ശാസ്ത്രി തുടങ്ങിയ പല ഗവേഷകന്മാരും ബി. സി. രണ്ടാം ശതകത്തോളം പഴക്കം ഈ ഗ്രന്ഥത്തിന് കണക്കാക്കിയിട്ടുണ്ട്. ക്രിസ്തുവിനുമുമ്പ് അഞ്ചാം ശതകത്തില്ത്തന്നെ ഭരതനാട്യം രചിക്കപ്പെട്...
വാക്ക്
ആദിയില്‍ഒരു നാവുണ്ടായിരുന്നുനാത്തലയ്ക്കലൊരു വാക്കും ജലാന്തരത്തിലെതടവറയില്‍നാവറുക്കപ്പെട്ടപ്പോള്‍വാക്ക്ബഡവാഗ്നിയായ് വിഴുങ്ങപ്പെട്ടുരക്തനീലമായ് കടലെടുത്തു മൗനമായലിഞ്ഞ്കടല്‍ക്കോളിലാടിയലഞ്ഞ്കടലേഴും പടര്‍ന്ന്തുറമുഖങ്ങള്‍ മുഖരിതമാക്കി വാക്കുവിലങ്ങിച്ചത്തു പോയകാരാഗൃഹത്തിന്റെ മാറ്റൊലികടല്‍ കത്തിയുയര്‍ന്നപ്പോള്‍കൊട്ടകങ്ങളും കൊത്തളങ്ങളുംദേവാലയങ്ങളും വേദാലയങ്ങളുംപീഠങ്ങളും പാഠങ്ങളുംഅഗ്നിയിലെറിയപ്പെട്ടു രൂപംവചനമായിവചനം ഭാവമായിഭാവം അഭാവമായിതിരിച്ചടക്കപ്പെട്ടപ്പോഴുംഅഹംഭാവിയായ വാക്കുമാത്രംഅനന്തതയിലുമടങ്ങാതെമ...
മഴ
മഴക്കാറുമൂടിയ മേടരാത്രിയില്‍ വിയര്‍പ്പില്‍ത്തിളച്ച് വെന്തുകിടക്കുമ്പോള്‍ ചക്രവാളങ്ങള്‍ വെള്ളിവാളുലച്ച് ഉറഞ്ഞുതുള്ളിയനാള്‍ മേല്ക്കൂരപ്പഴുതിലൂടെ തണുത്ത കൈനീട്ടി നീയെന്റെ കവിളില്‍ത്തൊട്ടു.. അമ്മയുടെ ഒക്കത്തിരുന്ന് തളിര്‍പ്പട്ടുവിരിപ്പിട്ട ഇടവഞാറ്റുപാടം മുറിച്ചുകടക്കവേ കുടപ്പുറത്തേയ്ക്കുനീ പുതുമണ്ണിന്മണമുള്ള കുസൃതിപ്പൂമൊട്ടുകള്‍ വാരിയെറിഞ്ഞുകുടനിഴല്‍പ്പുറത്തേയ്ക്ക് കടത്തിനീട്ടിയ കുരുന്നുപാദം അമ്മയറിയാതെ നീ നുള്ളിച്ചുവപ്പിച്ചു . കളിമുറ്റം നിറയെ കളയിറക്കിയ കറുകയ്ക്കു നീര്കൊടുക്കാന്‍ തുള്ളിക്കുടവുമായ്...
സുബ്രമന്യന്‍ കുറ്റിക്കോലിന്റെ രണ്ടു കവിതകള്‍
1. വീട്ടുതൊടി പച്ചമരുന്നുതോട്ടമായിരുന്നുവീട്ടുതൊടിമുത്തച്ഛന്റെനരകലര്‍ന്ന വിരിമാറുപോലെ കറുകയും തുമ്പയുംമുക്കുറ്റിയും നിലപ്പനയുംകുറുന്തോട്ടിയും കീഴാര്‍നെല്ലിയുംഉറുതൂക്കിയും മരയിഞ്ചിയുംആനയടിയും ആടലോടകവുംതുള്ളനും തന്‍പിക്കുമൊപ്പംകളവിളയായ്പ്പുളച്ചുവളര്‍ന്നു. അച്ചമ്മ കയ്യിലിട്ടുതിരുമ്മിഇറ്റിച്ച പച്ചിലച്ചാറില്‍പുണ്ണുകരിഞ്ഞുകണ്ണുതെളിഞ്ഞു കുഞ്ഞുകരച്ചില്‍ മാറ്റി മുലകുടിച്ചു. യന്ത്രവാളുകള്‍ കാടുവെളുപ്പിച്ചപ്പോള്‍ജേസീബികള്‍ കുന്നുചുവപ്പിച്ചപ്പോള്‍ലോണിലെത്തിയപുല്ലുവെട്ടി യന്ത്രങ്ങള്‍വാത്സല്യത്തോട്ടവും ക്ല...
ബ്രിട്ടൊ
കാലദൂതരായെത്തിക്കാലുകള്‍തകര്‍ത്തവര്‍കാലുനീട്ടിയ നോക്കുകുത്തികളായ്നില്‍ക്കവേകര്‍മ്മധീരതയുടെ ചക്രവും കറക്കിനീ കാലത്തെക്കടന്നിതാ പോകുന്നുകാലില്ലാതെ! Generated from archived content: poem1_aug25_11.html Author: subrahmanyan_kuttikkol
അമ്മായി
ഭക്ഷണപ്രേമിയാണമ്മാവൻ ലക്ഷണമൊത്തവളമ്മായി കുഞ്ഞപ്പുവമ്മാവനമ്മായി ഇഷ്‌ടഭോജ്യം പോലെയിഷ്‌ടക്കാരി ഉപ്പുമെരിയും പുളിയും കടുത്തോരു മോരു പുളിങ്കറിപോലെ ചാരെയമ്മായിയിരുന്നു വിളമ്പിയാൽ നാഴ്യരിച്ചോറുണ്ണുമമ്മാവൻ ചോക്കെയുണക്കിയ ചൂളപ്പറങ്കികൾ ചുണ്ടുകളായുള്ളമ്മായി തേൻവരിക്കച്ചുളച്ചേലിൽ ചെവികൾ ചെന്തെങ്ങിളനിർക്കവിൾത്തടങ്ങൾ അറ്റം തുടുത്ത പറങ്കിമാങ്ങാപോലെ മൂക്കത്തുശുണ്‌ഠിയാണമ്മായിക്ക് തോലുപൊളിച്ചൊരു നങ്കുമീൻ പോലെ ചേലുള്ള നാക്കിനും നീളമേറും തൂങ്ങിവളർന്ന പടവലങ്ങയ്‌ക്കൊത്തു പാങ്ങും പതുപ്പാർന്ന കൈരണ്ടിലും ചെണ്ടക്കോല...
കുഞ്ഞപ്പുഅമ്മാവന്റെ രുചിഭേദങ്ങൾ
പെരുമഴയിലും വിയർപ്പൊഴുകുന്ന ഞാറ്റടിപ്പാടവരമ്പത്ത് ചരൽമാരികോരിച്ചൊരിയുന്ന തൊപ്പിക്കുടച്ചോട്ടിൽ പച്ചവെളിച്ചെണ്ണതൊട്ട പച്ചവെള്ളരിക്കഓലനും പഴയരിക്കഞ്ഞിയുമായിരുന്നു അമ്മാവനു പഥ്യം. രാത്രിമുഴുക്കെ കാടുതെണ്ടിയ നായാട്ടുപശിയടക്കാൻ നട്ടുച്ചയിൽച്ചുട്ട കരിമ്പാറമേൽ എറിഞ്ഞുവാട്ടിയ കാട്ടിയിറച്ചി. പടക്കംപൊട്ടിമറിഞ്ഞ കാട്ടുപന്നിയെ വെട്ടിമുറിച്ചു പങ്കിടുമ്പോൾ അമ്മാവന്റെ പൊയ്‌വെടിപൊട്ടും ,,പുനച്ചിപ്പെണ്ണും പന്നിയിറച്ചിയും പുനംകൃഷിയും പരമരസം,,. താടികൊട്ടുന്ന കുളിരൻപനിയെ കടുമാങ്ങയും കാന്താരിമുളകും കാച്ചിയമോരു...
രണ്ട് കവിതകൾ
ഇങ്ങനേയും ചരിത്രത്തിലൊരിടം കല്‌പകവൃക്ഷത്തൊണ്ടു വീഴുന്നവെള്ളായിക്കടൽത്തീരത്ത്‌പുത്രപിണ്ഡം ഭുജിച്ചബലിക്കാക്കകൾ കാത്തിരുന്നു. ഉണ്ണിക്കണ്ണനേപ്പോൽ പാൽപ്പല്ലുമുളച്ചഒരു പാമ്പിൻകുഞ്ഞ്‌ക്രൂമൻ കാവിൽ നിന്നുംകിഴക്കേമാളത്തിലേയ്‌ക്കിഴഞ്ഞുപോയി. ഉത്തരധർമ്മപുരാണത്തിൽകുലപതീപുത്രനു തൂറാൻ മുട്ടിയത്‌പിതൃശരീരംചിതയിലേയ്‌ക്കെടുക്കുമ്പോൾ കരിങ്കുപ്പായമിട്ട നീതിപീഠത്തിൻ കീഴെഭസ്‌മ കലശത്തിനുള്ളിൽഅക്ഷരാത്മാവ്‌കഥാനായികയുടെ‘പ്രാചീനമായ ചന്തി’യെക്കുറിച്ചോർത്തു. അരിമ്പാറകൾ പഴകിപ്പഴുത്ത്‌വെള്ളാനകളാകവേതലമുറകൾഇങ്ങനേയുംചരിത്രത്തിലിടം...
ആറാമിന്ദ്രിയം
അഞ്ചിന്ദ്രിയങ്ങളാൽ ബന്ധിതനെങ്കിലും അറിവിന്നിടങ്ങളിലെങ്ങും തിരയുന്നു നിന്നെ ഞാൻ ഒരുമാത്രയെങ്കിലും അനുഭൂതിയായെന്നിൽ നിറയുമോ നീ മധുമാസരാവിന്റെ മദഗന്ധമേൽക്കുവാൻ മലയിൽ കിടക്കുകയായിരുന്നു ആയിരം വനപുഷ്‌പഗന്ധത്തിലൊന്നിൽ നിൻ അനവദ്യനിശ്വാസം അറിഞ്ഞില്ല ഞാൻ പുലരിത്തണുപ്പിന്റെ പുളകം പുരട്ടി ഞാൻ പുഴയിൽ കുളിക്കുകയായിരിന്നു തഴുകുന്ന തെളിനീരിൻ തിരകളിലൊന്നിൽ നിൻ തണുവിരൽസ്‌പർശനം അറിഞ്ഞില്ല ഞാൻ മണിമേടയിൽ നിന്റെ വരനാദമൊഴുകവേ ഇരുളിലും കാതോർത്തുണർന്നിരുന്നു മധുരമാ ശാരീരശ്രുതിയിൽ മയങ്ങി നിൻ മദനരാഗാമൃതം അറിഞ്ഞില്ല ഞാ...
അയൽപക്കത്തെ ആശാരി
അയൽപക്കത്തെയാശാരി മരം തുരയ്‌ക്കുമ്പോൾ മരം കരയുന്നൂ പല ഭാവങ്ങളിൽ പേക്കിനാപ്പൈതലായ് നടുങ്ങിച്ചിണുങ്ങി പേടിയാൽ പിതുക്കി പിണക്കമായേങ്ങി പശിയായ് വിതുമ്പി മോങ്ങിയും മുരണ്ടും വലിയ വായിലലറിവിളിച്ചും മരക്കുട്ടിയുടെ കരച്ചിൽ. കരച്ചിൽ നിർത്താൻ കെണിപ്പിനൊരുകൊട്ട് കടച്ചിൽ മാറ്റാൻ ചീപ്പുളികൊണ്ടൊരു തടവ് ഇക്കിളിയിട്ടപോൽ മരക്കുട്ടിയുടെ കിളുകിളെച്ചിരി. അപ്പും ചിപ്പുമില്ലാതെ ചിരിച്ചീളുകൾ വാരിയെടുത്ത് അഴകുള്ള ആശാരിച്ചി കഞ്ഞീം കറിയുമൊരുക്കുന്നു. -ആയിരംപ്‌ള്ളറ് കുളിച്ചുവരുമ്പം ആശാരിച്ചെക്കൻ തടുക്കാനില്ലാതെ എ...