സുബ്രഹ്‌മണ്യൻ അമ്പാടി
ഫീനിക്സ് പക്ഷി
ധീരനായ ബഞ്ചമിൻ മൊളോയിസ്, നിന്നെ ഞങ്ങൾ എന്നും ഓർമ്മിക്കുന്നു. മഴത്തുള്ളികളായ് ഹൃദയങ്ങളിൽ പെയ്തിറങ്ങുക. ഉജ്ജ്വലനായ സൂര്യനായ് പുനർജ്ജനിക്കുക. Generated from archived content: poem4_sep3_07.html Author: subrahmanian_ambady