Home Authors Posts by സുബിൻ.കെ.എസ്

സുബിൻ.കെ.എസ്

1 POSTS 0 COMMENTS

വേലികൾ

    വേരുപോലാഴത്തിലാഴ്ന്നിറങ്ങിയ -വേലികൾ വേർതിരിക്കുന്നു.വർഗങ്ങളായ്തിരിഞ്ഞ് -മൃഗങ്ങളായിടുന്നു.രക്തത്തിനായ് പരസ്പരം -കടിച്ചു കീറിടുന്നു.കുലങ്ങളും കുടിലുമഗ്നിയിൽ -ദഹിച്ചിടുന്നു.പതിയെ മണ്ണിൽലയിച്ച് -പിറവി കൊള്ളുന്നു വീണ്ടും.ആത്മരോക്ഷമാൽ വീണ്ടും -പുതിയ പോർതുടങ്ങിടുന്നു.സമയമതിരുകടന്നിടുന്നു -സംവത്സരങ്ങളായ് തുടരുന്ന -വേലിയറത്തു മാറ്റുവാൻ.പുതിയ കാലങ്ങളിൽ-മാഞ്ഞിടട്ടെ മനസാം-മുൾവേലികൾ.

തീർച്ചയായും വായിക്കുക