Home Authors Posts by സുബിൻ

സുബിൻ

0 POSTS 0 COMMENTS

ലോകം ഒരു കുടുംബം

ലോകം ഒരു വലിയ കുടുംബമാണെന്നു സങ്കൽപ്പിക്കുക എളുപ്പമാണെങ്കിലും 650 കോടി കുടുംബാംഗങ്ങളെക്കുറിച്ച്‌ ചിന്തിക്കുക അത്ര സുഗമമല്ല. അതിനാൽ ഈ കുടുംബാംഗങ്ങളെ കൂടുതൽ അടുത്തറിയാനായി കേവലം 100 പേർ മാത്രമുളളതാണ്‌ ഈ ഭൂകുടുംബം എന്നു ചിന്തിച്ചാൽ അവരുടെ വിതരണക്രമം താഴെപ്പറയുന്നതുപോലെയായിരിക്കും. 57 പേർ ഏഷ്യാക്കാർ, 21 പേർ യൂറോപ്യൻമാർ, 14 പേർ പശ്ചിമാർദ്ധഗോളത്തിലുളളവർ, 8 പേർ ആഫ്രിക്കക്കാർ. ഈ നൂറുപേരിൽ 52 പേർ സ്‌ത്രീകളും 48 പേർ പുരുഷൻമാരും ആയിരിക്കും. 70 ആളുകൾ വെളളക്കാരല്ലായിരിക്കും 30 പേർ വെളുത്തവരായിരിക്കും. 70 ...

തീർച്ചയായും വായിക്കുക