സുബൈര്‍, വലിയ കമ്മുട്ടകത്ത്, ഉണ്ണിയാല്‍
ദ്വിമുഖം
മുന്നണി ബന്ധങ്ങൾ പൊട്ടിച്ചിതറുന്നു ശത്രുപക്ഷങ്ങൾ മിത്രമായ് മാറിടുന്നു അധികാരമെന്ന നാലക്ഷരത്തിനായ് ആശയത്തെ കുഴിച്ചുമൂടി ആമാശയത്തിനായ് പൊരുതുന്നു ജനഹിതം മറന്നിടുന്നു സ്വന്തം കീശവീറ്പ്പിക്കാനായ് അധരവ്യായാമത്തിലിവറ് കേമറ് പ്രവ്രത്തിയിലിതിൻ കണികപോലുമില്ല വീണ്ടുംവന്നിതാതെരെഞ്ഞെടുപ്പ് പൊടിതട്ടി വീണ്ടും പ്രത്യക്ഷ്ത്തിൽ നടക്കാത്തൊരായിരം വാഗ്ദാനങ്ങളായ് അരങ്ങുകൾ തകറ്ക്കുന്നിവറ് നാളും വറ്ഷവും നീങ്ങുമ്പോഴും വാഗ്ദാനങ്ങളൊക്കെയും ജലരേഖയാവുന്നു ആരാരെ വിശ്വസിക്കും? എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടൊരീ ജനത ...
പുണ്യ റമദാൻ
പാരിലാകെകാരുണ്യത്തിൻ പ്രഭചൊരിഞ്ഞ്റംസാൻ ചന്ദ്രികവാനിൽ തെളിഞ്ഞു വിശ്വാസിതൻകണ്‍റ്റഹ്ണ്ഠങ്ങളില്‍ൽഭക്തിസാന്ദ്രമാംതക്ബീറ് ധ്വനികൾ നാടെങ്ങുംനാതനു ശുകൃ്ചെയ്യുവാൻപള്ളികളിൽ വൻ ആരവം പൈതങ്ങൾതൻ അധരങ്ങളിൽതക്ബീറ് ധ്വനികളാൽ തീർത്തഇശലുകൾ ധനികനും, യാചകനുംവ്രതത്താൽ തുല്ല്യമായ്വിശപ്പറിയും നാളുകൾ വിശ്വാസിതൻ മനംപാപങ്ങളകറ്റിപരിശുദ്ദമാക്കും ദിനങ്ങൾ ആയിരം മാസങ്ങൾക്കുതുല്ല്യമാംഒറ്റ രാവുകളടങ്ങുമീ മാസം ശവ്വാൽ പിറവിവാനിലുദിച്ചാൽവിടചൊല്ലിഅപ്രത്യക്ഷമാകുമീനിന്നെ, തക്ബീറ് ധ്വനികളുമായ്കാത്തിരിയ്ക്കുംമാസങ്ങൾതാണ്ടിനിൻ പൊൻപിറമാനത്...
പുണ്യ റമദാൻ
പാരിലാകെകാരുണ്യത്തിൻ പ്രഭചൊരിഞ്ഞ്റംസാൻ ചന്ദ്രികവാനിൽ തെളിഞ്ഞുവിശ്വാസിതൻകണ്‍റ്റഹ്ണ്ഠങ്ങളില്‍ൽഭക്തിസാന്ദ്രമാംതക്ബീറ് ധ്വനികൾനാടെങ്ങുംനാതനു ശുകൃ്ചെയ്യുവാൻപള്ളികളിൽ വൻ ആരവംപൈതങ്ങൾതൻ അധരങ്ങളിൽതക്ബീറ് ധ്വനികളാൽ തീർത്തഇശലുകൾധനികനും, യാചകനുംവ്രതത്താൽ തുല്ല്യമായ്വിശപ്പറിയും നാളുകൾവിശ്വാസിതൻ മനംപാപങ്ങളകറ്റിപരിശുദ്ദമാക്കും ദിനങ്ങൾആയിരം മാസങ്ങൾക്കുതുല്ല്യമാംഒറ്റ രാവുകളടങ്ങുമീ മാസംശവ്വാൽ പിറവിവാനിലുദിച്ചാൽവിടചൊല്ലിഅപ്രത്യക്ഷമാകുമീനിന്നെ,തക്ബീറ് ധ്വനികളുമായ്കാത്തിരിയ്ക്കുംമാസങ്ങൾതാണ്ടിനിൻ പൊൻപിറമാനത്തുദിയ്ക്...
നേര്‍ക്കാഴ്ച
കടല്‍കനിയുമ്പോള്‍കഞ്ഞിയ്ക്കുവക കടല്‍ക്രോധിക്കുകില്‍പുകയില്ലയടുപ്പുകള്‍ രണ്ടു സമസ്യകളായ്നാള് നീക്കുമീകടലിന്‍ സന്തതികള്‍ സത്യമാംജീവിതത്തില്‍പൊളിയൊന്നുമില്ലാതെനിത്യനേറ്ക്കാഴ്ചയാകുന്നുഇവരെന്നും കൊഴുക്കുന്നുഇവരാല്‍സമ്പന്നരാംവ്യാപാരവറ്ഗ്ഗം ഞാനറ്ഹനല്ലേലുമെന്‍മനമൊരുവേളയുരുവിട്ടുപോയ്ദൈവകരുണയിലെന്തെയിവറ്തന്‍ ഗണം പെടാതെപോയ് കൊന്നൊടുങ്ങുന്നമല്‍സ്യങ്ങള്‍തന്‍ ശാപമോഅതോ കടലമ്മതന്‍ തേങ്ങലോ..! Generated from archived content: poem2_mar18_15.html Author: subair_valiyakammuttakat...
പുണ്യ റമദാന്‍
പാരിലാകെകാരുണ്യത്തിന്‍ പ്രഭചൊരിഞ്ഞ്റംസാന്‍ ചന്ദ്രികവാനില്‍ തെളിഞ്ഞു വിശ്വാസിതന്‍കണ്ഠങ്ങളില്‍ ഭക്തിസാന്ദ്രമാംതക്ബീറ് ധ്വനികള്‍ നാടെങ്ങുംനാതനു ശുകൃ്‌ചെയ്യുവാന്‍പള്ളികളില്‍ വന്‍ ആരവം പൈതങ്ങള്‍തന്‍ അധരങ്ങളില്‍തക്ബീറ് ധ്വനികളാല്‍ തീര്‍ത്തഇശലുകള്‍ ധനികനും, യാചകനുംവ്രതത്താല്‍ തുല്ല്യമായ്വിശപ്പറിയും നാളുകള്‍ വിശ്വാസിതന്‍ മനംപാപങ്ങളകറ്റിപരിശുദ്ധമാക്കും ദിനങ്ങള്‍ ആയിരം മാസങ്ങള്‍ക്കുതുല്ല്യമാംഒറ്റ രാവുകളടങ്ങുമീമാസം ശവ്വാല്‍ പിറവിവാനിലുദിച്ചാല്‍വിടചൊല്ലിഅപ്രത്യക്ഷമാകുമീനിന്നെ, തക്ബീറ് ധ്വനികളുമായ്കാത്തിരിയ...