സുബൈദ ഇബ്രാഹിം
പിണക്കം
പിണക്കമാണു പോലുംഎന്തിനാണാവോ ഇപ്പോഴൊരുപിണക്കത്തിന്റെ ആവശ്യംതിരക്കുപിടിച്ച ജീവിത്തില്‍ഒരകല്‍ച്ച ആവശ്യമായിരിക്കുംഎങ്കിലും ഒരു പിണക്കത്തിന്റെആവശ്യം ഉണ്ടായിരുന്നോഒന്ന് ഉണ്ടുറങ്ങി പിരിയാനുള്ളസമയം മാത്രമല്ലെ നമുക്കുള്ളുഈ ഭൂമിയിലും പിന്നെ ജീവിതത്തിലുംഅതിനിടെ ഒരു പിണക്കംഅത് ആവശ്യമായിരുന്നോഅതിന് ചിന്തിക്കാനെവിടെ സമയംഒപ്പം ഒന്നു കൂട്ടുകൂടുവാനുംമനസ്സ് തുറന്നൊന്നു സംസാരിച്ചാല്‍തീരാവുന്നതേ ഉള്ളു നമ്മുടെഈ കുഞ്ഞു പിണക്കംഅതിനു മനസെവിടെ നമുക്ക്മനസുണ്ടങ്കില്‍ തന്നെ സമയവും? Gener...
പ്രണയം
കാലമേറെ കാത്തിരുന്നു ഞാന്‍നാള്വഴികള്‍ താണ്ടി നിന്നെനിന്‍ ഓര്‍മ്മകളാല്‍ പൂത്തുലഞ്ഞഎന്‍ മനസ്സിന്റെ ഭാവംഒരു വസന്തകാലത്തെഓര്‍മ്മിപ്പിക്കുന്നതായിരുന്നുഒരു കുഞ്ഞു കാറ്റിന്‍ തലോടലില്‍കൊഞ്ചിക്കുഴഞ്ഞാടുന്നുപനിനീര്‍പ്പൂക്കളേപ്പോലെപുഞ്ചിരി മായാത്ത മുഖവുമായിപടിപ്പുരവാതിലും കടന്ന്അപ്പുറത്തേക്കു നോക്കിഞാന്‍ കാത്തു നിന്നു നിന്നെഎന്നെ തലോടുന്ന കാറ്റില്‍പ്പോലുംനിന്റെ ഗന്ധം അലിഞ്ഞിട്ടുണ്ടെന്നസംശയത്താല്‍ ഞാന്‍വിവശയായി ശ്വാസമെടുത്തുകരിയില കൂട്ടങ്ങളില്‍ കലപിലകേള്‍ക്കുമ്പോഴും ഞാന്‍ കാതോര്‍ത്തുനിന്റെ പാദസ്പര്‍ശമാണെന്...