സുബൈദ
അവകാശങ്ങൾ
ഞാൻ അമ്മയോടു തിരക്കിഃ എവിടെ എന്റെ അഞ്ചുസെന്റ്? അമ്മ പെട്ടിയെടുത്ത് മുന്നിൽ വെച്ചു. അത് ശൂന്യമായിരുന്നു. ഞാൻ വേശ്യയോടു തിരക്കി, അവൾ എന്റെ കീശതൊട്ടുകാണിച്ചു. കാമുകിയോടു തിരക്കി, അവൾ എന്നെ വാരിപ്പുണർന്ന് കവിളിൽ ചൂടുള്ള ഉമ്മ തന്നു. Generated from archived content: story2_juy2_10.html Author: subaida
മതിലുകൾ
‘ഇതെന്താണ്? ’മതില്‘ ’ഇതോ? ‘ഇതും മതില്’ ‘നീയെവിടെ?’ ‘മതിലുകൾക്കുള്ളിൽ’ ‘ഞാനോ’ ‘നീയും അതേ,’ ‘അപ്പോൾ നമ്മൾ?’ ‘മതിലുകൾ.’ Generated from archived content: poem4_nov13_09.html Author: subaida