ശ്രുതി കെ എസ്
ലതക്കൊരു പ്രണയലേഖനം
ഇന്നലെ എനിക്കൊരു കത്തു കിട്ടി. കൂടെ കടലാസില്‍ പൊതിഞ്ഞ ഒരു വലിയ പാക്കറ്റും കൈപ്പടിയില്‍ എന്റെ വിലാസം കണ്ടിട്ട് നാളേറെയായി. തപാല്‍പ്പെട്ടിക്കകത്ത് എത്ര ദിവസം കിടന്നിരിക്കും എനിക്കുള്ള ഈ കത്ത്. എന്റെ വിലാസത്തിലൊരു കഷ്ണം കടലാസ് അതിനകം കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി കാണും. ഇന്നെല്ലാം ഇ മെയില്‍ ആണല്ലോ. പ്രസാദകര്‍ വന്നാല്‍ ഉടന്‍ ചോദിക്കുക സാറിന്റെ ഈമെയില്‍ ഐ ഡി ഏതാണെന്ന്. അവര്‍ക്കു വേണ്ടിയാണ് kishore82@live.com എന്ന ഹോട്ട് മെയില്‍ ഐ ഡി ഞാന്‍ ക്രിയേറ്റു ചെയ്തതും. ലേഖനങ്ങള്‍ക്കു വേണ്ടിയുള്ള കത്തുകളു...
വിലങ്ങുകള്‍ തീര്‍ത്ത സ്വാതന്ത്ര്യം
ജീവിക്കുകയാണെല്ലാവരും...അലമാരമണികളില്‍ ഉടക്കിക്കിടക്കുന്ന ചര്യകളുമായിഅയല്‍ക്കാരന്റെ കാല്പ്പാദങ്ങളെ പിന്തുടര്‍ന്ന്വഴിപോക്കനെ കാല്‍ വെച്ചു വീഴ്ത്തി മുന്നേറിനിവര്‍ന്ന് നില്‍ക്കാനൊരു ഊന്നുവടിയും കാത്ത്ജീവിക്കുകയാണെല്ലാവരും.... മടുപ്പിക്കുന്ന ഈ അനശ്വരലോകത്തു നിന്ന്ഉയര്‍ന്നു പൊങ്ങുന്ന കൈകള്‍അവ സ്വതന്ത്രമാണ്, എങ്കിലും...അദൃശ്യമായ വിലങ്ങുകളുരസി തിളങ്ങുന്നുണ്ട് പെട്ടെന്നൂര്‍ന്നു വന്നൊരു ശക്തിഎന്നിലാവേശമായ് പടര്‍ന്നു കയറിബന്ധങ്ങളെ സഹയാത്രികനു നല്‍കിഞാന്‍ വീണ്ടു നടത്തം തുടരട്ടെ. ...