ശ്രുതി
ഉണ്ണിക്കൊഞ്ചൽ
കറുമ്പിപ്പൂച്ചേ കുറുമ്പിപ്പൂച്ചേ കുറുമ്പെന്തിനു കാട്ടുന്നു കുറുമ്പുകാട്ടാൻ ഞാനുളളപ്പോൾ നീയെന്തിനു കാട്ടുന്നു. കറുമ്പിപ്പൂച്ചേ കുറുമ്പിപ്പൂച്ചേ പാലെന്തിനു കക്കുന്നു പാലുതരാൻ ഞാനുളളപ്പോൾ നീയെന്തിനു കക്കുന്നു. Generated from archived content: nursery_nov26.html Author: sruthy