ശ്രീഷ ചെറായി
വിദ്യയും അവിദ്യയും
‘വിദ്യാവിദ്യങ്ങൾ രണ്ടും ക- ണ്ടറിഞ്ഞവരവിദ്യയാൽ മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാർന്നിടും’ ഉപനിഷത്തുക്കളോടാണ് നാരാണഗുരുവിന്റെ ചിന്താപദ്ധതി ചേർന്നു നിൽക്കുന്നത്. വിദ്യയേയും അവിദ്യയേയും ഒരേ അറിവിന്റെ രണ്ടു മുഖങ്ങളായിട്ടാണ് ഈശാവാസ്യോപനിഷത്തിൽ പറയുന്നത്. അതായത് ഒരേ അറിവ് തന്നെയാണ് വിദ്യയായി ഭാസിച്ച് അവിദ്യയായി ഭാസിച്ച് തെറ്റായ അറിവായിത്തീരുന്നതും ഏകമായ അറിവിനു ഇങ്ങനെ വിദ്യയായും, അവിദ്യയായും തീരാനുള്ള സാധ്യതയെയാണ് ഗുരു മായയായി കാണുന്നത്. ‘യാതൊന്നാണോ ഇല്ലാത്തത് അത് മായയാകുന്നു’ എന്ന് മായ...