Home Authors Posts by ശ്രീരേഖ.സി. എം

ശ്രീരേഖ.സി. എം

0 POSTS 0 COMMENTS
ശ്രീരേഖ. സി.എം ചെറുവത്തൂര്‍ ഹൗസ് വെല്ലപ്പാടി po കൊടകര Pin-680684

എന്റെ കവിത

അറിയാതെ പറയാതെ ഞാന്‍വാക്കുകളായ് പിറവിയെടുക്കുന്നുപലവുരു ആരോ ചൊല്ലിയപഴംചൊല്ലുപോലെ...അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍കൂട്ടി വായിച്ചുകാലം,ഇതിലൊരു കഥയുണ്ടെന്നാരോ ചൊല്ലി,അവനോ പേരറിയാത്തവന്‍...!എഴുതുവാനുള്ള വരികള്‍പറയാതെ കയറിവന്നുവിളിക്കാതെ വന്നവന്റെ ജാള്യതയോടെ,മൗനം പൂണ്ടൂ വാക്കുകള്‍...രാത്രി പകലാക്കി പകര്‍ത്തിയെഴുതിനിന്നെ ഞാന്‍എന്നിട്ടും പിരിഞ്ഞതില്ലെന്‍ മാനത്ത്താരകള്‍..കറുത്ത മഷി മാത്രം കുടിച്ചു വീര്‍ത്തുതളര്‍ന്നു മയങ്ങിയെന്റെ പേന..പേരറിയാത്ത... പൊരുളറിയാത്തവാക്കിനെ...വരികളെ...കവിതയെന്നു ചൊല്ലി ഞാനും മയ...

ഉത്തരം

ഇന്നലെ അവളൊരു കവിതയെഴുതിഅതിന്റെ തുടക്കംഗംഭീരമായിരുന്നുനല്ലൊരൊഴുക്കും കിട്ടിയിരുന്നു..മദ്ധ്യത്തില്‍ വച്ച്,എന്തോ ഒന്ന്..തടഞ്ഞു..അതിന്റെയാ ഒഴുക്ക്നഷ്ടപ്പെട്ടു...വരികളിനിയും വേണംപൂര്‍ത്തിയാകുവാന്‍അവള്‍ തലപുകഞ്ഞു..ഇന്നതിനവള്‍ക്കൊരുഉത്തരം കിട്ടിപാതിയെഴുതിയകടലാസുമായിവേഗത്തിലോടുന്ന തീവണ്ടിക്കു-മുന്‍പില്‍ നടന്നു കയറുമ്പോള്‍ഒട്ടും കരുതിയില്ല..ഇത്രവേഗമതിനുത്തരം കിട്ടുമെന്ന്...! Generated from archived content: poem2_dec23_11.html Author: sreerekha_cm

വര്‍ണ്ണപൊട്ടുകള്‍

ഓര്‍ക്കുന്നുവോ..നീയെന്നെനിന്റെയീ കളിത്തോഴിയേ..എവിടെയാണിന്നു നീ..?പണ്ടു നീ പാടിത്തന്നൊരാ-പൂങ്കോഴി തന്‍ പാട്ട് നീയോര്‍ക്കുന്നുവോ?നമ്മളൊന്നിച്ചിരുന്നൊരാ-വരാന്തയിന്ന് വിജനംഓടിക്കളിച്ചൊരാ കളിമുറ്റം ഇന്നുമെന്നെ മാടി വിളിക്കുന്നു. മുഖഛായ മാറിയൊരാ-പള്ളിയങ്കണത്തില്‍ ഒന്ന്, രണ്ട്, മൂന്നെണ്ണിക്കളിച്ചകല്പടവുകളില്ലാ....കാവല്‍ നിന്ന ചോലമരങ്ങളില്ല..പ്രാവുകള്‍ കുറുകും മേടയില്ല..മറന്നു വച്ചൊരു-പുസ്തകക്കെട്ടുപോല്‍ ഓര്‍മ്മകള്‍..വക്കുപൊട്ടിയ സ്ലേറ്റില്‍മഷിത്തണ്ടിനാല്‍ മാച്ചുകളഞ്ഞ നിന്റെ സൌഹൃദം...വീണു കിടന്നൊരു ഒറ...

തീർച്ചയായും വായിക്കുക