ശ്രീരേഖ
ഒറ്റയ്ക്ക്
ഒരിയ്ക്കല്‍ എന്റെ പാതയില്‍ കൊഴിഞ്ഞുകണ്ട ശിശിരത്തെ കൂടി ഞാന്‍ സ്നേഹിച്ചു..വേനലിന്റെ ചുവപ്പായി പൂത്തു നിന്ന വാക പലപ്പോഴും എനിയ്ക്കായി മാത്രം പൂവിടുകയായിരുന്നു..!അതിന്റെ ചുവപ്പിനാല്‍ ഞാനെന്റെ ഡയറിത്താളുകളില്‍ കവിത കുറിച്ചു..മനസ്സില്‍ നീലാംബരി നിറഞ്ഞുനിന്നിരുന്നു....എനിയ്കും നിനക്കുമായതെന്നില്‍ നിറഞ്ഞു പാടിക്കൊണ്ടുമിരുന്നു..എങ്ങും ചുവപ്പ് പടര്‍ന്നു നിന്നു.....അതെന്റെ കണ്ണുകളിലെ പ്രഭാതമായി..ഇടവേളകളില്‍ എന്നിലെ കവിതകളായി.....രാത്രിയില്‍-എന്നിലെ സ്വപ്നങ്ങളായി...ഇന്ന്..ഓര്‍മ്മകള്‍ക്കിപ്പുറം...,,കണ്ണുകളി...
ന്യായീകരണം
അസത്യം വദ അധർമ്മ ചര അതാണെന്റെ മന്ത്രം അതാണെന്റെ തന്ത്രം അതിനായി ഞാനോ വെറുകൂലി വാങ്ങ്വേ? Generated from archived content: dec_poem12.html Author: sreerekha
വി‘മത’കവിതകൾ -മുത്തങ്ങ
ആർക്കും വേണ്ടാത്ത മുത്തങ്ങാ ആരും പറിക്കാത്ത മുത്തങ്ങാ ആടും കടിക്കാത്ത മുത്തങ്ങാ ആരോരുമറിയാത്ത മുത്തങ്ങാ ആത്മാവെത്തൊട്ടു കളിച്ചപ്പോൾ ആരെയും കൂസാത്ത മുത്തങ്ങാ! Generated from archived content: poem_april14.html Author: sreerekha