Home Authors Posts by ശ്രീപ്രിയ സി വി

ശ്രീപ്രിയ സി വി

1 POSTS 0 COMMENTS
Sreepriya Prasad Vayalkandi House Kayaralam P O Mayyil Via Pin -670602

തണല്‍മരം

  തനിച്ചിരിക്കുമ്പോള്‍‍ കരഞ്ഞ് തീര്‍ത്തൊരീ കണ്‍കളില്‍ ഞാന്‍ അച്ഛനെ കണ്ടു പുതുനിലാവിന്റെ വരവിനായ് കാതോര്‍ത്തൊരാ ബാല്യം പ്രണയഗന്ധം നിറഞ്ഞ കൗമാരം... ഉത്തരവാദിത്വങ്ങളാല്‍ വീര്‍പ്പുമുട്ടിയ യൗവ്വനം എന്റെ തണല്‍ മരം ഇലപൊഴിച്ചിരിക്കുന്നു നിന്റെ തണലില്‍ കൂറ്റുകൂട്ടിയൊരാ വിഷുപക്ഷിതന്‍ ചിറകറ്റു പോയ് ഗൃഹാതുരമായ ആ പാട്ടിലെ കൗതുകം...... അച്ഛന്‍ പഠിപ്പിച്ചൊരാ കൗതുകം നുറുങ്ങുന്ന ഹൃദയ നോവായ് ഞാന്‍ കാതുകള്‍ മുറുക്കിയടച്ചു കേള്‍ക്കാന്‍ വയ്യ ഇനിയെനിക്ക് എന്റെ കാതുകള്‍ അടഞ്ഞു പോയ് എഴുത്തുമ...

തീർച്ചയായും വായിക്കുക