Home Authors Posts by ശ്രീപ്രിയ

ശ്രീപ്രിയ

1 POSTS 0 COMMENTS

വിശപ്പ്

  നെറ്റിയിൽ നിന്ന് ഒരു ചാൽ വിയർപ്പ് വിരലുകൊണ്ട് വടിച്ചെറിഞ്ഞ്, ഉടുമുണ്ട് മടക്കിക്കുത്തി, സിലോൺ ഹോട്ടലിലെ പാറാവുകാരുടെ വിനയത്തോടെയുള്ള വരവേല്പും ഏറ്റുവാങ്ങി, എരിവെയിലത്തുനിന്ന് ഏസിയുടെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ അവറാച്ചായന് ആശ്വാസം തോന്നി. സമയം 1.30മണി, രാവിലെ പെമ്പ്രന്നോത്തിയുണ്ടാക്കിത്തന്ന പാലപ്പോം സ്റ്റ്യൂവും വയറുനിറയെ ചെലുത്തിയതിനാൽ വിശപ്പു തീരെയില്ല. പക്ഷേ 2.30 മണിക്ക് അത്യാവശ്യമായി ഹൈക്കോർട്ട് ജെട്ടിയുടെ അടുത്തുള്ള വൈൻ പാർലറിൽ ചെന്നാലേ റെജിയെ കാണാനാവൂ. എന്നിട്ടുവേണം അവനേയ...

തീർച്ചയായും വായിക്കുക