ശ്രീപ്രകാശ് ഒറ്റപ്പാലം
എന്‍ഡോസല്ഫാന്‍
പൂക്കടയിലേക്ക് പമ്മന്റെ ഫോണ്‍ വന്നു: "3 പുഷ്പചക്രങ്ങള്‍ തയ്യാറാക്കുക." മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരും എത്താതിനാല്‍ കടയുടമ, പമ്മനെ ഫോണില്‍ വിളിച്ചു. അങ്ങേതലയ്ക്കല്‍ നിന്ന് ശബ്ദം: 'അറിഞ്ഞല്ലേ? പമ്മേട്ടനും പോയി.' Generated from archived content: story1_aug25_11.html Author: sreeprakash_ottappalam