ശ്രീപാദം ഈശ്വരൻനമ്പൂതിരി
പൊട്ടും പൊടിയും
സ്വര്‍ണ്ണത്തളികേലശിക്കുന്ന രാജനുംതൂശനില്‍ തന്നെ വിളമ്പീടണ സദ്യആന നെറ്റിപ്പട്ടം ചാര്‍ത്തീടവേ , കുഴി-യാനയസൂയപ്പെട്ടാകില്‍ ഫലിക്കുമോ?വൈദ്യുതവെട്ടം പരക്കും പ്രദേശത്ത്മിന്നാമിനിവെട്ടത്തിലാരാന്‍ ഭ്രമിക്കുമോ? Generated from archived content: poem3_feb24_12.html Author: sreepadam_easwaranamboodiripad
പഠിപ്പ്
കൂട്ടിവായിക്കാൻ പഠിച്ചു കുറച്ചുവായിക്കാൻ പഠിച്ചു വായിക്കുവാൻ ഞാൻ പഠിച്ചില്ലിതേവരെ ഉള്ളതങ്ങുള്ളതുപോലെ! വൃത്തം പഠിച്ചലങ്കാരം പഠിച്ചു ശാസ്ര്തസിദ്ധാന്തങ്ങളെല്ലാം പഠിച്ചു ഗണിതം പഠിച്ചതിൻ ബിരുദം ലഭിച്ചു മർത്യനാവാൻ ഞാൻ പഠിച്ചതേയില്ല! Generated from archived content: poem1_july20_07.html Author: sreepadam_easwaranamboodiripad