ശ്രീനാരായണ്‍
ശരീരവും ആത്മാവും
അന്യതാബോധംഅകലാതെ കാക്കണംഅല്ലലിലാതെ യീഅവനിയില്‍ വാഴുവാന്‍അന്യരെഅന്യരായ്തന്നെക്കരുതണംഅല്ലെങ്കിലാത്മാവിനെന്നുമേ നോവുതാന്‍അണയുന്ന ദീപമാണൂസകലതുമേന്നതുംഅറിവായ് ഉള്ളത്തില്‍ എന്നുമുദിക്കണംഅവരവര് ജീവനെ അന്യര്ക്കായ് നല്കുവാന്‍അവനിതന്‍ നാഥനെ എന്നും ഭജിക്കണം Generated from archived content: poem3_apr25_14.html Author: sreenarayan