Home Authors Posts by കെ ബി ശ്രീകുമാര്‍

കെ ബി ശ്രീകുമാര്‍

2 POSTS 0 COMMENTS

തിരിച്ചറിവ്

പ്രണയംചുറ്റിലുംപൂത്തു വിടരും ഇടനാഴിയിൽ, സമരംനിത്യവുംകത്തി പ്പടരും തീക്ഷ്ണപാതയിൽ, പഠനംമാത്രമായുള്ള ക്ലാസ്സുറൂമിന്റെയുള്ളിലും, തേടിഞാനോർമ്മകൾതോറും കണ്ടിടാനെന്നെവീണ്ടുമേ. കവികൾസംഗമിക്കുന്ന ബുദ്ധിജീവിസദസ്സിലും സിരകൾ സോമവീര്യത്താൽ പതയുന്നയിടത്തിലും പോയിഞാനെന്നെയുംതേടി, യില്ല, കണ്ടില്ലയെങ്ങുമേ. ഞാവലിൻ ശീതളഛായ പകരും പടവൊന്നതിൽ വിടരുംമന്ദഹാസത്തിൻ കതിർചൂടിയപെൺകൊടീ കുളിരും നോട്ടമെയ്തെന്നു നിനവിൽകണ്ടു മൂഢനായ് വെറുതേ മോഹിച്ചവിദ്യാർത്ഥി ക്കൊപ്പമുണ്ടായിരുന്നുഞാൻ!! വിടരു...

ഏകാന്തചിന്തകള്‍

വിദ്യാലയത്തിൻ മനസ്സിലുണ്ടാകുമോ ഒറ്റക്കിരിക്കേവിഷാദം? കാണാതെപോയിയോ കാലവർഷത്തിലാ കണ്ണുനീർ വേറിട്ടുനമ്മൾ ആരവത്താലേ മുഖരമാ കേണ്ടതാംകോലായ നായകൈയ്യേറീ. ഭിത്തികൾ, സർഗ്ഗ പ്പൊടിപ്പുകള്‍ പോലവേ പായലിൻപീലികൾചാർത്തീ ശൂന്യതക്കന്ത്യംവരു ത്തിക്കളിക്കുവാൻ പ്രാവുകൾകൂട്ടമായെത്തീ. എങ്കിലുംപ്രാണനാം കുഞ്ഞുക്കുരുന്നുകൾ വന്നിടാതെങ്ങോട്ടുപോയീ കാത്തിരിപ്പിന്റെ കടലിനങ്ങേപ്പുറം ഞാറ്റുവേലക്കിളിപാറീ ഓണമായെന്നു പറഞ്ഞുകൊണ്ടെത്രയോ തുമ്പക്കുടങ്ങൾവിരിഞ്ഞൂ ...

തീർച്ചയായും വായിക്കുക