ശ്രീകുമാർ വി
കുട്ടി
കുട്ടി കരഞ്ഞുകൊണ്ട് പിറന്നു കുട്ടി പിച്ചവെച്ച് നടന്നു കുട്ടി ചിരിച്ച് കളിച്ച് വളർന്നു കുട്ടി കൊഞ്ചലോടെ പറഞ്ഞു. കുട്ടി പാഠശാലയിൽ ചേർന്നു കൂട്ടരോടൊപ്പം പഠനം തുടർന്നു കൂട്ടത്തിലാശാൻ അറിവ് പകർന്നു കുട്ടിയിൽ ഊർജ്ജം ഉണർന്നു. കുട്ടി അതിവേഗം വളർന്നു കുട്ടിയിൽ കൗമാരം തെളിഞ്ഞു കുട്ടിവദനത്തിൽ ആണത്തം പിറന്നു കുട്ടി നേത്രങ്ങൾ കുമാരിയെ തിരഞ്ഞു കുട്ടി പുത്തൻ ശാസ്‌ത്രം പഠിച്ചു കുട്ടി ചിലത് കണ്ട് ഭ്രമിച്ചു കുട്ടി ബോധത്തിൽ വിഷം നിറച്ചു കുട്ടി ചിന്തയിൽ രൗദ്രം നിറച്ചു. കുട്ടി രക്തം തിളച്ചുമറിഞ്ഞു കുട്ടി ...
ദൈവീകം
ദൈവമേ ചൊല്ലിടാം കേൾക്കുമാറാകണം ദൈവത്തിൻ സ്വന്തം നാട് കാണുമാറാകണം നാടിന്ന് പിരഷ്‌കൃത വേഷഭൂഷാദികൾ നാടിന്നപമാനമായി ചില കെട്ടുകാഴ്‌ചകൾ നാടെന്ന ചിന്തയൊട്ടില്ലായൊരുത്തർക്കും ഞാനെന്ന ചിന്തയാണെല്ലാ മനുജർക്കും കള്ളച്ചതിയും പൊളിവചനങ്ങളും പിന്നെ പൊള്ളത്തരമായ പൊങ്ങച്ച സഞ്ചിയും കള്ളനും തല്ലിനും കൊല്ലിനും മാത്രമായ് എള്ളോളമില്ല ഭരണ വ്യവസ്‌ഥകൾ നാടിൻ നൃപൻ മുഖ്യ നിഷ്‌ക്രിയൻ മറ്റുള്ള മന്ത്രിമാർ അധികാര മത്തൻമാർ മിക്കതും ഉരുക്കുബലമുണ്ടോ രസ്‌ഥിവാരവും മറ്റും തുരുമ്പിച്ച് ജീർണ്ണിച്ചവശമായ് കിടപ്പല്ലോ. പൊട്ടക്കി...